സൈക്കോട്രിയ ഡോമാഷിയേറ്റ

ചെടിയുടെ ഇനം
(Psychotria domatiata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ ഡോമാഷിയേറ്റ - Psychotria domatiata. ഇത് ടാൻസാനിയായിൽ തദ്ദേശീയമായി കാണപ്പെടുന്നു.

സൈക്കോട്രിയ ഡോമാഷിയേറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. domatiata
Binomial name
Psychotria domatiata

അവലംബം തിരുത്തുക