സൈക്കോട്രിയ കളറേറ്റ

ചെടിയുടെ ഇനം

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ കളറേറ്റ - Psychotria colorata. ഇത് ഇക്വഡോറിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ ഇലകൾ, പഴങ്ങൾ, പൂവുകൾ, വേരുകൾ എന്നിവ അനാൽജെസിക്ക് ഔഷധങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.[1]

Psychotria colorata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. colorata
Binomial name
Psychotria colorata

അവലംബം തിരുത്തുക

  1. http://www.ncbi.nlm.nih.gov/pubmed/8833229
"https://ml.wikipedia.org/w/index.php?title=സൈക്കോട്രിയ_കളറേറ്റ&oldid=1874054" എന്ന താളിൽനിന്ന് ശേഖരിച്ചത്