സൈക്കോട്രിയ കാർത്തജെനെൻസിസ്
ചെടിയുടെ ഇനം
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ കാർത്തജെനെൻസിസ് - Psychotria carthagenensis. ഇത് Amyruca - അമിരുക്ക എന്നും അറിയപ്പെടുന്നു. തെക്കേ അമേരിക്കയിൽ മഴക്കാടുകളിലാണ് സാധാരണ കാണപ്പെടുന്നത്. തെക്കേ അമേരിക്ക മുതൽ മെക്സിക്കോ വരെയുള്ള ഉഷ്ണമേഖലയിലും ഇത് വളരുന്നു.[2] ഹാല്ലുസിനോജെനിക് ഇൻഡോൾ ആൽക്കലോയിഡ് ഇതിൽ അടങ്ങിയിരിക്കുന്നു.
സൈക്കോട്രിയ കാർത്തജെനെൻസിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. carthagenensis
|
Binomial name | |
Psychotria carthagenensis സൈക്കോട്രിയ കാർത്തജെനെൻസിസ് | |
Synonyms | |
Psychotria carthaginensis (lapsus) |
External images | |
---|---|
Photos: [1][2][3][4] [5][6][7] |
അവലംബം
തിരുത്തുക- ↑ "Catalogue of Life". Archived from the original on 2008-03-26. Retrieved 2013-10-12.
- ↑ "WCSP". World Checklist of Selected Plant Families. Retrieved 2010.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPsychotria carthagenensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Catalogue of Life Archived 2008-03-26 at the Wayback Machine.