ലവ് ഇൻ സിംഗപ്പൂർ

മലയാള ചലച്ചിത്രം
(Love in Singapore (1980 Malayalam film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലവ് ഇൻ സിംഗപ്പൂർ 1980-ൽ പുറത്തിറങ്ങിയതും ബേബി സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമായിരുന്നു.[1] പ്രേംനസീർ, ജയൻ, ലത, ജോസ്‍പ്രകാശ്, മാഡലിൻ ടോ (സിംഗപ്പൂർ നടി) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് ശങ്കർ ഗണേഷായിരുന്നു.[2] ഇത് അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രം ഇതേ പേരിൽ തെലുഗിലേക്ക് ചിരഞ്ജീവിയെ കഥാപാത്രമാക്കി ചെയ്തു.[3]

ലവ് ഇൻ സിംഗപ്പൂർ
സംവിധാനംബേബി
രചനഗോപി
തിരക്കഥബേബി
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജോസ് പ്രകാശ്
ലത
സംഗീതംശങ്കർ ഗണേഷ്
ഛായാഗ്രഹണംകെ.ബി. ദയാളൻ
ചിത്രസംയോജനംരവീന്ദ്രബാബു
സ്റ്റുഡിയോഎസ് വി എസ് ഫിലിംസ്
ബാനർഏയ്ഞ്ചൽ ഫിലിംസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 29 ഫെബ്രുവരി 1980 (1980-02-29)
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്52 ലക്ഷം
ആകെ100 കോടി

അഭിനേതാക്കൾ[4]

തിരുത്തുക

സംഗീതം, ഗാനങ്ങൾ എന്നിവ

തിരുത്തുക

ഈ ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്തത് ശങ്കർ ഗണേഷ് ആയിരുന്നു. ഗാനരചന ഏറ്റുമാനൂർ ശ്രീകുമാർ.[5]

No. ഗാനം ഗായകർ ഗാനരചന Length (m:ss)
1 ചാം ചെച്ച പി. സുശീല, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
2 മദമിളകണു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
3 മയിലാടും മേടുകൾ കെ.ജെ. യേശുദാസ്, പി. സുശീല ഏറ്റുമാനൂർ ശ്രീകുമാർ
4 ഞാൻ രാജാ എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
5 ഋതുലയമുണരുന്നു എസ്. ജാനകി, പി. ജയചന്ദ്രൻ ഏറ്റുമാനൂർ ശ്രീകുമാർ
  1. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.malayalachalachithram.com. Retrieved 2019-02-12.
  2. "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. Retrieved 2019-02-12.
  3. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.imdb.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ലവ് ഇൻ സിങ്കപ്പൂർ(1980)". www.m3db.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ലവ് ഇൻ സിങ്കപ്പൂർ(1980)". malayalasangeetham.info. Archived from the original on 20 ഫെബ്രുവരി 2019. Retrieved 12 ഫെബ്രുവരി 2019.
"https://ml.wikipedia.org/w/index.php?title=ലവ്_ഇൻ_സിംഗപ്പൂർ&oldid=3976020" എന്ന താളിൽനിന്ന് ശേഖരിച്ചത്