ഇന്ത്യയുടെ ഉപരാഷ്ട്രപതിമാരുടെ പട്ടിക

(List of Vice-Presidents of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ സമ്പൂർണ്ണ പട്ടിക[1].

ക്രമനമ്പർ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടെറ്റുത്ത ദിവസം സ്ഥാനമൊഴിഞ്ഞ ദിവസം പ്രസിഡന്റ്
1 ഡോ.എസ്. രാധാകൃഷ്ണൻ മേയ് 13, 1952 മേയ് 12, 1962 ഡോ. രാജേന്ദ്രപ്രസാദ്‌
2 ഡോ. സാക്കിർ ഹുസൈൻ മേയ് 13, 1962 മേയ് 12, 1967 എസ്. രാധാകൃഷ്ണൻ
3 വി.വി. ഗിരി മേയ് 13, 1967 മേയ് 3, 1969 ഡോ. സാക്കിർ ഹുസൈൻ
4 ഗോപാൽ സ്വരൂപ് പഥക് ഓഗസ്റ്റ് 31, 1969 ഓഗസ്റ്റ് 30, 1974 വി.വി. ഗിരി
5 ബി.ഡി. ജട്ടി ഓഗസ്റ്റ് 31, 1974 ഓഗസ്റ്റ് 30, 1979 ഫക്രുദ്ദീൻ അലി അഹമ്മദ്‌
6 മുഹമ്മദ് ഹിദായത്തുള്ള ഓഗസ്റ്റ് 31, 1979 ഓഗസ്റ്റ് 30, 1984 നീലം സഞ്ജീവ റെഡ്ഡി
7 ആർ. വെങ്കിട്ടരാമൻ ഓഗസ്റ്റ് 31, 1984 ജൂലൈ 27, 1987 ഗ്യാനി സെയിൽ സിംഗ്‌
8 ശങ്കർ ദയാൽ ശർമ്മ സെപ്റ്റംബർ 3, 1987 ജൂലൈ 24, 1992 ആർ. വെങ്കിട്ടരാമൻ
9 കെ.ആർ. നാരായണൻ ഓഗസ്റ്റ് 21, 1992 ജൂലൈ 24, 1997 ശങ്കർ ദയാൽ ശർമ്മ
10[2] കൃഷൻ കാന്ത് ഓഗസ്റ്റ് 21, 1997 ജൂലൈ 27, 2002 കെ.ആർ. നാരായണൻ
11 ഭൈറോൺ സിങ് ശെഖാവത്ത് ഓഗസ്റ്റ് 19, 2002 ജൂലൈ 21, 2007 എ.പി.ജെ. അബ്ദുൾകലാം
12 മുഹമ്മദ് ഹമീദ് അൻസാരി[3] ഓഗസ്റ്റ് 11, 2007 ഓഗസ്റ്റ് 11, 2017 പ്രതിഭാ പാട്ടീൽ
പ്രണബ് മുഖർജി
13 എം വെങ്കയ്യ നായിഡു ഓഗസ്റ്റ് 11, 2017 തുടരുന്നു റാം നാഥ് കോവിന്ദ്

ഇതും കാണുക

തിരുത്തുക
  1. രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയും പട്ടിക - തിരഞ്ഞെടുപ്പ് കമ്മീഷൻ
  2. ഉപരാഷ്ട്രപതിയായിരിക്കെ മരിച്ചു
  3. ദി ഹിന്ദു പത്രത്തിലെ റിപ്പോർട്ട്

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക