ഗ്യാനി സെയിൽ സിംഗ് (പഞ്ചാബി: ਜ਼ੈਲ ਸਿੰਘ)(മേയ് 5 1916ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

Giani Zail Singh

പദവിയിൽ
July 25, 1982 – July 25 1987
വൈസ് പ്രസിഡന്റ്   Muhammad Hidayatullah (1982-1984)
R. Venkataraman (1984-1987)
മുൻഗാമി Neelam Sanjiva Reddy
പിൻഗാമി R. Venkataraman

പദവിയിൽ
March 12, 1983 – September 6 1986
മുൻഗാമി Neelam Sanjiva Reddy
പിൻഗാമി Robert Mugabe

ജനനം May 5, 1916
മരണം December 25, 1994
മതം Sikhism

പ്രത്യേകതകൾതിരുത്തുക

  • പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
  • ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986).
  • അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
"https://ml.wikipedia.org/w/index.php?title=ഗ്യാനി_സെയിൽ_സിംഗ്‌&oldid=2923024" എന്ന താളിൽനിന്ന് ശേഖരിച്ചത്