ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക
(List of Indian state birds എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ, ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്. ഇത് 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നതാണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അവരുടേതായ ഗവൺമെന്റ് ഉണ്ട്, കേന്ദ്ര ഭരണപരിധിയിൽ കേന്ദ്രഭരണ പ്രദേശങ്ങൾ വരുന്നു.
മറ്റ് മിക്ക രാജ്യങ്ങളിലെയും പോലെ ഇന്ത്യയ്ക്കും ഒരു ദേശീയ ചിഹ്നമുണ്ട് - the Lion Capital of Sarnath.
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനു പുറമേ, അതിലെ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൃഗങ്ങൾ, പക്ഷികൾ, മരങ്ങൾ, പൂക്കൾ മുതലായവ ഉൾപ്പെടുന്ന അതിന്റേതായ മുദ്രകളും ചിഹ്നങ്ങളും ഉണ്ട്.
ഇത് ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ ഔദ്യോഗിക പക്ഷികളേയും ഉൾക്കൊള്ളുന്ന പട്ടികയാണ്.
സംസ്ഥാനങ്ങൾതിരുത്തുക
കേന്ദ്രഭരണപ്രദേശങ്ങൾതിരുത്തുക
കേന്ദ്രഭരണപ്രദേശം | പക്ഷിയുടെ പേര് | ശാസ്ത്രീയ നാമം | ചിത്രം |
---|---|---|---|
ആന്തമാൻ നിക്കോബാർ ദ്വീപുകൾ | Andaman wood pigeon[2] | Columba palumboides | |
ചണ്ഡീഗഢ് | നാട്ടുവേഴാമ്പൽ[3] | Ocyceros birostris | |
ദാദ്ര ആന്റ് നഗർ ഹവേലി ആൻ്റ് ദമൻ ആന്റ് ദിയു | ഇതുവരെ തീരുമാനമായിട്ടില്ല | ||
ഡൽഹി | അങ്ങാടിക്കുരുവി | Passer domesticus | |
ജമ്മു-കശ്മീർ | Kalij pheasant[4] | Lophura leucomelanos | |
ലഡാക് | ടിബറ്റൻ കൊക്ക് | Grus nigricollis | |
ലക്ഷദ്വീപ് | Sooty tern | Onychoprion fuscatus | |
പുതുച്ചേരി | നാട്ടുകുയിൽ | Eudynamys scolopaceus |
അവലംബംതിരുത്തുക
- ↑ http://forests.ap.gov.in/statesymbol.php
- ↑ "State Bird/Animal/Tree - Andaman and Nicobar Administration, India". www.andaman.gov.in. മൂലതാളിൽ നിന്നും 2018-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-16.
- ↑ "State Animal, Bird, Tree, and Flower of Chandigarh" (PDF).
- ↑ "Kalij Pheasant declared bird of J&K UT". 21 October 2021.