സാരസ കൊക്ക്
നീണ്ട കഴുത്തുകളോടും, കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ചപക്ഷിയാണ് സാരസ കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മീൻ, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ് ഇവയുടെ ആഹാരം.
സാരസ കൊക്ക് | |
---|---|
സാരസ കൊക്ക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Antigone |
Species: | Template:Taxonomy/AntigoneA. antigone
|
Binomial name | |
Template:Taxonomy/AntigoneAntigone antigone | |
Subspecies | |
Approximate current global distribution
| |
Synonyms | |
|
അവലംബങ്ങൾ
തിരുത്തുക- ↑ BirdLife International. 2016. Antigone antigone. The IUCN Red List of Threatened Species 2016. doi:10.2305/IUCN.UK.2016-3.RLTS.T22692064A93335364.en. Downloaded on 23 April 2020.
- ↑ Blanford, W.T (1896). "A note on the two sarus cranes of the Indian region". Ibis. 2: 135–136. doi:10.1111/j.1474-919X.1896.tb06980.x.