കുറ്റൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Kuttoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°9′0″N 75°18′0″E / 12.15000°N 75.30000°E / 12.15000; 75.30000

കുറ്റൂർ
Map of India showing location of Kerala
Location of കുറ്റൂർ
കുറ്റൂർ
Location of കുറ്റൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം പയ്യന്നൂർ (17 കി.മീ), തളിപ്പറമ്പ് (17 കി.മീ)
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 7,581 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ഗ്രാമമാണ് കുറ്റൂർ. എരമം കുറ്റൂർ പഞ്ചായത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 7581 ആണ് കുറ്റൂരിന്റെ ജനസംഖ്യ. ഇതിൽ 3640 പുരുഷന്മാരും 3941 സ്ത്രീകളും ഉൾപ്പെടുന്നു.[1]

കുറ്റൂരിൽ നിന്ന് 19.5 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=കുറ്റൂർ&oldid=4110386" എന്ന താളിൽനിന്ന് ശേഖരിച്ചത്