എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് | |
12°10′36″N 75°17′55″E / 12.1765896°N 75.2985924°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പി. ദാക്ഷായണി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 75.14ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 27,830 |
ജനസാന്ദ്രത | 370/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+04985 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്. എരമം, കുറ്റൂർ, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തും, തെക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയുമാണ്. 1955 ഏപ്രിലിൽ നിലവിൽ വന്ന കുറ്റൂർ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലിൽ നിലവിൽ വന്ന എരമം വില്ലേജ്പഞ്ചായത്തും സംയോജിപ്പിച്ച്, 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത്.
വാർഡുകൾ
തിരുത്തുക- എരമം
- രാമപുരം
- കോട്ടൂർ
- ഓലയമ്പാടി
- ചട്ട്യോൾ
- പെരുവാമ്പ
- കക്കറ
- കായപ്പോയിൽ
- വെള്ളോറ
- പെരുമ്പടവ്
- കരിപ്പാൽ
- കൊയിപ്ര
- നെല്ലിയാട്
- തുമ്പത്തടം
- മാതമംഗലം
- പെരൂൽ
- എരമം പുല്ലൂക്കര
ഗ്രന്ഥശാലകൾ
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് Archived 2014-03-15 at the Wayback Machine.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001