കുറുവ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kuruva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് കുറുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ൽ പാലക്കാട് ജില്ലയിൽ ആദ്യമായി രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ കുറുവ ഗ്രാമപഞ്ചായത്തിനു 35.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. 1969-ൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ മലപ്പുറത്തിന്റെ ഭാഗമായി. ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളാണുള്ളത്.പുഴക്കാട്ടിരി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പടപ്പറമ്പ് ആണ് ആസ്ഥാനം .
കുറുവ | |
---|---|
ഗ്രാമം | |
Coordinates: 11°00′59″N 76°06′46″E / 11.016347°N 76.112815°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 676504 |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ
തിരുത്തുക- കിഴക്ക് - മക്കരപറമ്പ്, മൂർക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകൾ
- പടിഞ്ഞാറ് – കോഡൂർ, പൊന്മള, മാറാക്കര പഞ്ചായത്തുകൾ
- തെക്ക് - എടയൂർ, മാറാക്കര, മൂർക്കനാട് പഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, കോഡൂർ, മക്കരപറമ്പ് പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും
വാർഡുകൾ
തിരുത്തുക- മുല്ലപ്പളളി
- കുറുവ
- സമൂസപ്പടി
- വറ്റല്ലൂർ
- നെച്ചിക്കുത്ത് പറമ്പ്
- കരിഞ്ചാപ്പാടി
- പടപ്പറമ്പ്
- കിഴക്കൻ പാങ്ങ്
- തോറ
- തെക്കൻ പാങ്ങ്
- പൂക്കോട്
- അമ്പലപ്പറമ്പ്
- ചേണ്ടി
- പടിഞ്ഞാറ്റുമുറി
- ചന്ദനപ്പറമ്പ്
- ചന്തപ്പറമ്പ്
- ചെറുകുളമ്പ്
- ചെറുകുളമ്പ് വെസ്റ്റ്
- മേക്കുളമ്പ്
- തെക്കുംകുളമ്പ്
- പഴമളളൂർ
- മീനാർകുഴി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | മങ്കട |
വിസ്തീര്ണ്ണം | 35.79 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 44,711 |
പുരുഷന്മാർ | 21,699 |
സ്ത്രീകൾ | 23,012 |
ജനസാന്ദ്രത | 943 |
സ്ത്രീ : പുരുഷ അനുപാതം | 1074 |
സാക്ഷരത | 85.73% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuruvapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001