കോസല സാമ്രാജ്യം

ഇന്നത്തെ ഉത്തർ പ്രദേശിന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളിലും നേപ്പാൾ രാജ്യത്തുമായി വ്യാപിച്ചുകിടന്ന ഒരു പുരാതന ഇന്ത്യൻ സാമ്രാജ്യമാണ് കോസല സാമ്രാജ്യം
(Kosala Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്നത്തെ ഉത്തർ പ്രദേശിന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളിലും നേപ്പാൾ രാജ്യത്തുമായി വ്യാപിച്ചുകിടന്ന ഒരു പുരാതന ഇന്ത്യൻ സാമ്രാജ്യമാണ് കോസല സാമ്രാജ്യം. മുൻപ് ഔധ് എന്ന് അറിയപ്പെട്ട പ്രദേശത്ത് ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം അയോദ്ധ്യ ആയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിലെ പ്രബലമായ രാജ്യങ്ങളിൽ ഒന്നായി കോസല സാമ്രാജ്യം ഉയർന്നു. ബുദ്ധമതം പിന്തുടർന്ന ഇന്ത്യയിലെ പതിനാറ് മഹാജനപഥങ്ങളിൽ ഒന്നായിരുന്നു കോസല സാമ്രാജ്യം. മഗധ സാമ്രാജ്യം ക്രി.മു. 459-ഓടു കൂടി കോസല സാമ്രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. പിന്നീട് ഈ സാമ്രാജ്യം വടക്കൻ കോസല എന്ന് അറിയപ്പെട്ടു. ഇതിനു തെക്കായി കോസല, തെക്കൻ കോസല, അല്ലെങ്കിൽ മഹാകോസല എന്ന് അറിയപ്പെട്ട മറ്റൊരു സാമ്രാജ്യവും ഉണ്ടായിരുന്നു.

ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുൽത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സുൽത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
"https://ml.wikipedia.org/w/index.php?title=കോസല_സാമ്രാജ്യം&oldid=3406192" എന്ന താളിൽനിന്ന് ശേഖരിച്ചത്