ഗോവ ക്രിക്കറ്റ് ടീം
(Goa cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഗോവ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ഗോവ ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഈ ടീം ഒരു ശക്തമായ ടീമായി പൊതുവേ കണക്കാക്കപ്പെടുന്നില്ല.
ഇപ്പോഴത്തെ ടീം
തിരുത്തുക- സ്വപ്നിൽ അസ്നോദ്ക്കർ (c)
- ശ്രീധരൻ ശ്രീരാം
- അനികേത് ദേശായി
- മധു കാമത്ത്
- രീഗാൻ പിന്റോ
- സൗരഭ് ഭണ്ഡേക്കർ
- റോബിൻ ഡിസൂസ
- ഷദബ് ജഗാതി
- സഗുൺ കാമത്ത്
- രാഹുൽ കെനി
- അനുപ് കൊളാംബ്കർ
- അജയ് രാത്ര(vc)(wk)
- അമിത് യാദവ്
- ഷേർബഹാദൂർ യാദവ്
- ഷേമാൽ വൈങങ്കർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |