കോമൺവെൽത്ത് ഗെയിംസ്
കോമൺ വെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഒരു വിവിധകായിക മത്സര പരിപാടിയാണ് കോമൺ വെൽത്ത് മത്സരങ്ങൾ. ഓരോ നാലുവർഷം കൂടുമ്പോഴാണ് ഇത് നടത്തപ്പെടുന്നത്. ലോകത്ത് നടത്തപ്പെടുന്ന മൂന്നാമത്തെ വലിയ കായിക മത്സര പരിപാടിയാണിത്[അവലംബം ആവശ്യമാണ്]. ഒന്നാം സ്ഥാനം ഒളിമ്പിക്സിനും രണ്ടാം സ്ഥാനം ഏഷ്യൻ ഗെയിംസിനുമാണ്.
Motto | HUMANITY – EQUALITY – DESTINY |
---|---|
Headquarters | ലണ്ടൻ, യു.കെ |
കോമൺ വെൽത്ത് സെക്രട്ടറിയേറ്റ് | Hon. Michael Fennell OJ, CD |
Website | Commonwealth Games Federation |
പതിപ്പുകൾ
തിരുത്തുകകോമൺ വെൽത്ത് മത്സരങ്ങളിൽ ആദ്യത്തേത് നടന്നത് 1930 ൽ ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്ന പേരിലായിരുന്നു.ഇതിൽ 11 രാജ്യങ്ങൾ പങ്കെടുത്തു. പിന്നീട് 1942 ല കാനഡയിലെ മോണ്ട്രിയാലിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് രണ്ടാം ലോകമഹായുദ്ധം കാരണം മാറ്റിവച്ചു. [1] പിന്നീട് ഈ മത്സരങ്ങൾ 1950 തുടരുകയും ഇതിന്റെ പേർ ബ്രിട്ടീഷ് എമ്പയർ കോമൺ വെൽത്ത് ഗെയിംസ് എന്നാക്കി. ഈ പേരിൽ ആദ്യ മത്സരങ്ങൾ നടന്നത് 1954 ലാണ്.[2] പിന്നീട് 1978 ൽ നടന്ന ഗെയിംസ് ആണ് കോമൺ വെൽത്ത് ഗെയിംസ് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. [2] കോമൺ വെൽത്ത് ഗെയിംസ് ഇതുവരെ നടന്ന രാജ്യങ്ങളുടെയും സമയത്തിന്റെയും പട്ടിക ഇവിടെ വിവരിച്ചിരിക്കുന്നു.
ഗെയിംസ് | വർഷം | ആതിഥേയത്വം | തിയതി | കായികം | പരിപാടി | Nations | Competitors | Officials | Ref | ||
---|---|---|---|---|---|---|---|---|---|---|---|
ആകെ | പുരുഷന്മാർ | സ്ത്രീകൾ | |||||||||
ബ്രിട്ടീഷ് എമ്പയർ ഗെയിംസ് | |||||||||||
I | 1930 | Hamilton, Canada | 16 – 23 August | 6 | 59 | 11 | 400 | ? | ? | ? | |
II | 1934 | London, England, | 4 – 11 August | 6 | 68 | 16 | 500 | ? | ? | ? | |
III | 1938 | Sydney, Australia | 5 – 12 February | 7 | 71 | 15 | 464 | ||||
IV | 1950 | Auckland, New Zealand | 4 – 11 February | 9 | 88 | 12 | 590 | 495 | 95 | ||
British Empire and Commonwealth Games | |||||||||||
V | 1954 | Vancouver, Canada | 30 July – 7 August | 9 | 91 | 24 | 662 | 127 | |||
VI | 1958 | Cardiff, Wales, | 18 – 26 July | 9 | 94 | 35 | 1122 | 228 | |||
VII | 1962 | Perth, Australia | 22 November – 1 December | 9 | 104 | 35 | 863 | 178 | |||
VIII | 1966 | Kingston, Jamaica | 4 – 13 August | 9 | 110 | 34 | 1050 | 266 | |||
British Commonwealth Games | |||||||||||
IX | 1970 | Edinburgh, Scotland | 16 – 25 July | 9 | 121 | 42 | 1383 | 361 | |||
X | 1974 | Christchurch, New Zealand | 24 January – 2 February | 9 | 121 | 38 | 1276 | 977 | 299 | 372 | |
Commonwealth Games | |||||||||||
XI | 1978 | Edmonton, Canada | 3 – 12 August | 10 | 128 | 46 | 1474 | ||||
XII | 1982 | Brisbane, Australia | 30 September — 9 October | 10 | 142 | 46 | 1583 | ||||
XIII | 1986 | Edinburgh, Scotland | 24 July – 2 August | 10 | 163 | 26 | 1662 | ||||
XIV | 1990 | Auckland, New Zealand | 24 January – 3 February | 10 | 204 | 55 | 2073 | ||||
XV | 1994 | Victoria, Canada | 18 – 28 August | 10 | 217 | 63 | 2557 | ||||
XVI | 1998 | Kuala Lumpur, Malaysia | 11 – 21 September | 15 | 213 | 70 | 3633 | ||||
XVII | 2002 | Manchester, England | 25 July – 4 August | 171 | 281 | 72 | 3679 | ||||
XVIII | 2006 | Melbourne, Australia | 15 – 26 March | 162 | 245 | 71 | 4049 | ||||
XIX | 2010 | Delhi, India | 3 – 14 October | 17 | 285 | 73 | |||||
XX | 2014 | Glasgow, Scotland | 23 July – 3 August | ||||||||
XXI | 2018 | Australia | Australia |
- Notes
1Includes 3 team sports. 2Includes 4 team sports
മത്സര ഇനങ്ങൾ
തിരുത്തുകമൊത്തത്തിൽ 31 കായിക ഇനങ്ങളും, 7 വികലാംഗ കായിക ഇനങ്ങളുമാണ് കോമൺ വെൽത്ത് ഗെയിംസിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. [3]
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many
|
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ High Achievers Archived 2010-03-16 at the Wayback Machine.. Australian Commonwealth Games Association. Retrieved on 2010-04-05.
- ↑ 2.0 2.1 "The story of the Commonwealth Games". Commonwealth Games Federation. Archived from the original on 2009-09-18. Retrieved 20 January 2008.
- ↑ Sports Programme Archived 2013-05-02 at the Wayback Machine.. Commonwealth Games Federation. Retrieved on 26 June 2009.