തുഴച്ചിൽ

(Rowing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വഞ്ചിയിൽ തുഴച്ചിൽ ദണ്ഡുകൾ ഉപയോഗിച്ച് വഞ്ചി മുന്നോട്ട് നയിക്കുന്ന പ്രവൃത്തിയെയാണ് തുഴച്ചിൽ എന്ന്പറയുന്നത്.ബോട്ടുമായി യാന്ത്രികമായ ബന്ധം ഉണ്ടാക്കുന്നു എന്നതാണ് വഞ്ചി തുഴച്ചിലിനെ പെഡലിംഗിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.അതെസമയം പെഡലിംഗിന് യാന്ത്രികമായ ബന്ധം ആവശ്യമില്ല.

അംസ്റ്റൽ വഞ്ചി തുഴയുന്ന വിദ്യാർഥി

പൊതുവായുള്ള വഞ്ചി തുഴച്ചിചിലുമായി ബന്ധപ്പെട്ടതാണ് ഈ ലേഖനം.മത്സരത്തിനപ്പുറം വിനോദത്തിനും ജലഗതാഗതത്തിനുമായി ഉപയോഗിക്കുന്ന മാർഗ്ഗത്തെ കുറിച്ചാണിതിലെ ഉള്ളടക്കം.[1]

തുഴച്ചലിന് ഉപയോഗിക്കുന്ന പരന്പരാഗത വഞ്ചി
  1. "Speed Rower, Competitive Rowing". Retrieved 2009-02-05.
"https://ml.wikipedia.org/w/index.php?title=തുഴച്ചിൽ&oldid=2467828" എന്ന താളിൽനിന്ന് ശേഖരിച്ചത്