ഓക്‌ലൻഡ്
(Auckland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്‌ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്‌ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും (1,377,200 പേർ) വസിക്കുന്നത്.[2] ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്.[4] മാവോരി ഭാഷയിൽ ഓക്‌ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.
ഓക്‌ലൻഡ് തമാക്കി മകൗറൗ (മാവോരി) | |
---|---|
![]()
| |
Nickname(s): City of Sails, സൂപ്പർസിറ്റി (sometimes ironically), ക്വീൻ സിറ്റി (archaic) | |
രാജ്യം | ![]() |
ദ്വീപ് | ഉത്തരദ്വീപ് |
പ്രദേശം | ഓക്‌ലൻഡ് |
ടെറിട്ടോറിയൽ അഥോരിറ്റി | ഓക്‌ലൻഡ് |
മാവോരികൾ താമസം തുടങ്ങി | c. 1350 |
യൂറോപ്യൻ അധിനിവേശം | 1840 |
Local boards | |
Government | |
• മേയർ | ലെൻ ബ്രൗൺ |
വിസ്തീർണ്ണം | |
• നഗരം | 482.9 കി.മീ.2(186.4 ച മൈ) |
• Metro | 559.2 കി.മീ.2(215.9 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 196 മീ(643 അടി) |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) |
ജനസംഖ്യ (June 2012 estimate)[2] | |
• നഗരപ്രദേശം | 13,77,200 |
• നഗര സാന്ദ്രത | 2,900/കി.മീ.2(7,400/ച മൈ) |
• മെട്രോപ്രദേശം | 15,07,700 |
• മെട്രോ സാന്ദ്രത | 2,700/കി.മീ.2(7,000/ച മൈ) |
• ഡെമോണിം | ഓക്‌ലൻഡർ, ജാഫ (often derogatory) |
സമയമേഖല | UTC+12 (NZST) |
• Summer (DST) | UTC+13 (NZDT) |
Postcode(s) | 0500-2999 |
Area code(s) | 09 |
Local iwi | Ngāti Whātua, Tainui |
വെബ്സൈറ്റ് | www.aucklandcouncil.govt.nz |
സഹോദരനഗരങ്ങൾതിരുത്തുക
ഓക്‌ലൻഡ് കൗൺസിൽ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു[5]
- ബ്രിസ്ബെയ്ൻ - ഓസ്ട്രേലിയ
- ഗ്വാങ്ഷോ - ചൈന
- നിങ്ബോ - ചൈന
- ചിങ്ദാവോ - ചൈന
- ഹാംബർഗ് - ജർമനി
- ഗാൽവേ - റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്
- ഫുക്കുവോക്ക - ജപ്പാൻ
- തോമിയോക്ക - ജപ്പാൻ
- ഷിനഗാവ - ജപ്പാൻ
- കക്കോഗാവ - ജപ്പാൻ
- ഉത്സുനോമിയ - ജപ്പാൻ
- ബുസാൻ - ദക്ഷിണ കൊറിയ
- പൊഹങ് - ദക്ഷിണ കൊറിയ
- നാഡി - ഫിജി
- തായ്ചുങ് - തായ്വാൻ
- ലോസ് ആഞ്ചലസ് - അമേരിക്കൻ ഐക്യനാടുകൾ
അവലംബംതിരുത്തുക
- ↑ Monitoring Research Quarterly, March 2011 Volume 4 Issue 1, page 4 (from the Auckland council website)
- ↑ 2.0 2.1 "Subnational population estimates at 30 June 2012". Statistics New Zealand. 23 ഒക്ടോബർ 2012. ശേഖരിച്ചത് 23 ഒക്ടോബർ 2012.
- ↑ "GEOnet Names Server (GNS)". മൂലതാളിൽ നിന്നും 2005-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 2005.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Auckland and around". Rough Guide to New Zealand, Fifth Edition. മൂലതാളിൽ നിന്നും 27 ഫെബ്രുവരി 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഫെബ്രുവരി 2010.
- ↑ "Auckland International Relations". Auckland Council. മൂലതാളിൽ നിന്നും 13 ജൂൺ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ജൂൺ 2012.
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
Wikimedia Commons has media related to Auckland.
- Auckland - Visitor-oriented official website
- Auckland Travel Guide - NewZealand.com (New Zealand's Official Visitor Guide and Information)
- Auckland Archived 2009-02-28 at the Wayback Machine. in Te Ara the Encyclopedia of New Zealand
- Maps & Aerial Photos Archived 2006-12-08 at the Wayback Machine. (from the ARC map website)