2010 ൽ ഡെൽഹിയിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസ് പത്തൊൻപാമത്തെതാണ്. കോമൺ‌വെൽത്ത് ഗെയിംസുകളുടെ പേരു അങ്ങനെ ആക്കിയതിനു ശേഷം നടക്കുന്ന ഒൻപതാമത്തേതുമാണ്. ഇത് ഡെൽഹിയിൽ ഒക്ടോബർ - 3 മുതൽ 14 വരെയാണ് നടന്നത്. 1951, 1982 ലേയും ഏഷ്യൻ ഗെയിംസിനു ശേഷം ഇന്ത്യയിൽ നടക്കുന്ന ഒരു വലിയ വൈവിധ്യ കായിക മത്സരപരിപാടിയാണ് ഇത്. ഇതിന്റെ ഉദ്ഘാടന ചടങ്ങും, സമാപനചടങ്ങും നടന്നത് ജവഹർ ലാൽ നെഹൃ സ്റ്റേഡിയത്തിലാണ്.ഇന്ത്യയിൽ ആദ്യമായി നടന്ന കോമൺ‌വെൽത്ത് മത്സരങ്ങൾ കൂടിയാണ്. കൂടാതെ ഏഷ്യൻ രാജ്യങ്ങൾ നടക്കുന്ന രണ്ടാമത്തേതുമായിരുന്നു ഇത്. ആദ്യം ഏഷ്യൻ രാജ്യങ്ങളിൽ നടന്നത് 1998 ൽ മലേഷ്യയിലെ കോലാലം‌പൂരിലാണ്.

XIX കോമൺസ് വെൽത്ത് ഗെയിംസ്
XIX കോമൺസ് വെൽത്ത് ഗെയിംസ്
XIX കോമൺസ് വെൽത്ത് ഗെയിംസ്
2010 കോമൺസ് വെൽത്ത് ഗെയിംസിന്റെ ലോഗോ
Host cityന്യൂഡൽഹി / ഡൽഹി, ഇന്ത്യ
MottoCOME OUT AND PLAY
Nations participating71 കോമൺ‌വെൽത്ത് ടീമുകൾ
Athletes participatingTBA
Events260 events in 17 disciplines
Opening ceremony3 ഒക്ടോബർ
Closing ceremony14 ഒക്ടോബർ
Queen's Baton Final Runner29 ജൂൺJune 2010
Main Stadiumജവഹർലാൽ നെഹ്രു സ്റ്റേഡിയം
Websitehttp://www.cwgdelhi2010.org

മത്സരവേദികൾ

തിരുത്തുക

ഇപ്പോൾ ഉള്ളതും പുതുതായി പണിതതുമായ സ്റ്റേഡിയങ്ങൾ ഡെൽഹിയിൽ നടക്കുന്ന കോമൺ‌വെൽത്ത് മത്സരങ്ങൾക്ക് ഉപയോഗിച്ചിരുന്നു:[1]

 
ഉദ്ഘാടന, സമാപന ചടങ്ങുകൾ നടക്കുന്ന ജവഹർലാൽ നെഹൃ സ്റ്റേഡിയം.

2010 കോമൺ‌വെൽത്ത് മത്സര ഇനങ്ങളുടെ കലണ്ടർ താഴെപ്പറയുന്ന രീതിയിലാണ്. :[2]

   ●    ഉദ്ഘാടന ചടങ്ങ്    ●    മത്സര ഇനങ്ങൾ    ●    സമാപന ചടങ്ങ്
October   3      4     5     6     7     8     9     10     11     12     13     14   Venue
Ceremonies ജവഹർ‌ലാൽ നെഹൃ സ്റ്റേഡിയം
അക്വാറ്റിക്സ് എസ്.പി.എം.സ്വിമിംഗ് കോമ്പ്ലക്സ്
ആർച്ചറി യമുന സ്പോർട്സ് കോമ്പ്ലക്സ്, ഇന്ത്യാ ഗേറ്റ്
അത്‌ലറ്റിക്സ് ജവഹർ‌ലാൽ നെഹൃ സ്റ്റേഡിയം & ഇന്ത്യ ഗേറ്റ്
ബാഡ്‌മിന്റൺ സിരി ഫോർട് സ്പോർട്സ് കോമ്പ്ലക്സ്
ബോക്സിംഗ് താൽകോത്ര സ്റ്റേഡിയം
സൈക്ലിംഗ് ഇന്ദിരഗാന്ധി ഇൻ‌ഡോർ സ്റ്റേഡിയം, ഇന്ത്യാ ഗേറ്റ്
ജിംനാസ്റ്റിക്സ് ഇന്ദിരഗാന്ധി ഇൻ‌ഡോർ സ്റ്റേഡിയം
ഹോക്കി മേജർ ധ്യാൻ‌ചന്ദ് സ്റ്റേഡിയം
ലോൺ ബൌൾസ് ജവഹർ‌ലാൽ നെഹൃ സ്റ്റേഡിയം
നെറ്റ്‌ബാൾ ത്യാഗരാജ് സ്പോർട്സ് കോമ്പ്ലക്സ്
റഗ്ബി സെവൻസ് ഡെൽഹി യൂണിവേഴ്സിറ്റി
ഷൂടിംഗ് Dr. Karni Singh Shooting Range
സ്വാഷ് Siri Fort Sports Complex
Table Tennis Yamuna Sports Complex
Tennis R K Khanna Tennis Complex
Weightlifting Jawaharlal Nehru Stadium
Wrestling I. G. Indoor Stadium Complex
October 3 4 5 6 7 8 9 10 11 12 13 14 Venue

ആകെ 17 കായിക ഇനങ്ങളാണ് 2010 ലെ കോമൺ‌വെൽത്ത് മത്സരങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.


കബഡിയും ഒരു കാഴ്ചമത്സരമായി 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിനുണ്ടാവും. [3]


പങ്കെടുക്കുന്ന രാജ്യങ്ങൾ

തിരുത്തുക

ആകെ 72 രാജ്യങ്ങളാണ് 2010 ലെ കോമൺ‌വെൽത്ത് മത്സരങ്ങൾക്കായി എത്തുന്നത്. [4]

 
Nations expected to compete at the 2010 Games

മെഡൽ നില

തിരുത്തുക
  Host nation India
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1   ഓസ്ട്രേലിയ 74 54 48 176
3   ഇന്ത്യ 38 27 36 101
2   ഇംഗ്ലണ്ട് 37 59 45 141
4   കാനഡ 26 17 32 75
5   ദക്ഷിണാഫ്രിക്ക 12 11 10 33
6   കെനിയ 12 11 9 32
7   മലേഷ്യ 12 10 13 35
8   സിംഗപ്പൂർ 11 11 9 31
9   നൈജീരിയ 11 10 14 35
10   സ്കോട്ട്ലൻഡ് 9 10 7 26
11   ന്യൂസിലൻഡ് 5 22 8 35
12   സൈപ്രസ് 4 3 5 12
13   Northern Ireland 3 3 4 10
14   സമോവ 3 0 1 4
15   വെയ്‌ൽസ് 2 7 10 19
16   ജമൈക്ക 2 4 1 7
17   പാകിസ്താൻ 2 1 2 5
18   Uganda 2 0 0 2
19   Bahamas 1 1 3 5
20   ശ്രീലങ്ക 1 1 1 3
21   നൗറു 1 1 0 2
22   Botswana 1 0 3 4
23 [[File:|23x15px|border |alt=|link=]] കേയ്മാൻ ദ്വീപുകൾ 1 0 0 1
23   Saint Vincent and the Grenadines 1 0 0 1
25   Trinidad and Tobago 0 4 2 6
26   കാമറൂൺ 0 2 4 6
27   ഘാന 0 1 3 4
28   നമീബിയ 0 1 2 3
29   പാപ്പുവ ന്യൂ ഗിനിയ 0 1 0 1
29   സെയ്ഷെൽസ് 0 1 0 1
31   ഐൽ ഒഫ് മാൻ 0 0 2 2
31   Mauritius 0 0 2 2
31   Tonga 0 0 2 2
34   ബംഗ്ലാദേശ് 0 0 1 1
34   ഗയാന 0 0 1 1
34   Saint Lucia 0 0 1 1
-   ആൻഗ്വില്ല 0 0 0 0
-   Antigua and Barbuda 0 0 0 0
-   Barbados 0 0 0 0
-   Belize 0 0 0 0
-   Bermuda 0 0 0 0
-   ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ 0 0 0 0
-   Brunei 0 0 0 0
-   കുക്ക് ദ്വീപുകൾ 0 0 0 0
-   ഡൊമനിക്ക 0 0 0 0
-   ഫാക്ലാന്റ് ദ്വീപുകൾ 0 0 0 0
-   Gambia 0 0 0 0
-   ജിബ്രാൾട്ടർ 0 0 0 0
-   Grenada 0 0 0 0
-   ഗൂൺസി 0 0 0 0
-   ജേഴ്സി 0 0 0 0
-   Kiribati 0 0 0 0
-   Lesotho 0 0 0 0
-   Malawi 0 0 0 0
-   മാലദ്വീപ് 0 0 0 0
-   മാൾട്ട 0 0 0 0
-   മോണ്ട്സെറാറ്റ് 0 0 0 0
-   മൊസാംബിക് 0 0 0 0
-   Niue 0 0 0 0
-   നോർഫോക് ദ്വീപ് 0 0 0 0
-   റുവാണ്ട 0 0 0 0
-   സൈന്റ് ഹെലെന 0 0 0 0
-   Sierra Leone 0 0 0 0
-   Solomon Islands 0 0 0 0
-   Swaziland 0 0 0 0
-   ടാൻസാനിയ 0 0 0 0
-   ടർക്സ്-കൈകോസ് ദ്വീപുകൾ 0 0 0 0
-   Tuvalu 0 0 0 0
-   വാനുവാടു 0 0 0 0
-   സാംബിയ 0 0 0 0
Total 271 273 281 824[73]

ചിത്രങ്ങൾ‌

തിരുത്തുക
  1. CWG Venues, 2010 Commonwealth Games, 13 May 2007.
  2. "Competition Schedule". Organising Committee Commonwealth Games 2010 Delhi. Retrieved 16 April 2010.
  3. "India wants kabaddi at Olympics". 2006-12-23. Retrieved 2008-11-15.
  4. "Fiji to appeal Commonwealth Games ban", The Times of India, 1 December 2009
  5. NetConcepts (2010-09-24). "The Anguillian Newspaper: - UK Minister Commends Anguilla's Commonwealth Games Team". Anguillian.com. Retrieved 2010-10-03.
  6. "NOC monitors Delhi situation as team prepares to leave | Antigua Observer Newspaper". Antiguaobserver.com. 2010-09-23. Archived from the original on 2011-07-26. Retrieved 2010-10-03.
  7. http://news.smh.com.au/breaking-news-sport/novices-aim-to-top-games-medal-tally-20100924-15pe2.html. {{cite news}}: Missing or empty |title= (help)
  8. "The Tribune". Tribune242.com. 2010-09-17. Archived from the original on 2011-09-27. Retrieved 2010-10-03.
  9. "CW GAMES OPENINGRatna to carry Bangladesh flag | Sport". bdnews24.com. Archived from the original on 2011-07-22. Retrieved 2010-10-03.
  10. Toppin, Sherrylyn A. (2010-08-06). "Games cut | NationNews - Barbados". NationNews. Archived from the original on 2010-08-06. Retrieved 2010-10-03.
  11. "The Reporter - Team Belize travels to XIX Commonwealth Games". Reporter.bz. 2010-09-28. Retrieved 2010-10-03.
  12. September 16, 2010 (2010-09-16). "Bermuda Commonwealth Team Named: 14 Athletes 2010". Bernews.com. Retrieved 2010-10-03.{{cite web}}: CS1 maint: numeric names: authors list (link)
  13. "COLLAPSING | The Voice Botswana NewsBlog". Thevoicebw.com. 2010-09-25. Retrieved 2010-10-03.[പ്രവർത്തിക്കാത്ത കണ്ണി]
  14. http://results.cwgdelhi2010.org/en/Participant.mvc/List?isRelay=False&isAnimal=False&lastNameStarts=&sportId=&countryId=IVB
  15. "3 More Leave For Delhi Games | Sports News". Brudirect.com. Retrieved 2010-10-03.
  16. Sunday 3.10.2010. "Nouvelles - CRTV". Crtv.cm. Archived from the original on 2012-03-12. Retrieved 2010-10-03.{{cite web}}: CS1 maint: numeric names: authors list (link)
  17. http://www.commonwealthgames.ca/games2/index_e.aspx?ArticleID=2152
  18. "Cayman Islands News". Caymannewsservice.com. Archived from the original on 2010-09-26. Retrieved 2010-10-03.
  19. "Cook Islands Sports and National Olympic Committee". SportingPulse. Retrieved 2010-10-03.
  20. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  21. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  22. Turnbull, Simon (2010-09-09). "England's Commonwealth team warned over risk of dengue fever". The Independent. London.
  23. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  24. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  25. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  26. www.xochu.com. "News - News". Cga.gi. Retrieved 2010-10-03.[പ്രവർത്തിക്കാത്ത കണ്ണി]
  27. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  28. 28.0 28.1 28.2 Gilmour, Rod (2010-09-29). "Commonwealth Games 2010: preview". Telegraph. Retrieved 2010-10-03.
  29. "GOA to sponsor 42 member contingent to Commonwealth Games". Stabroek News. 2010-08-22. Retrieved 2010-10-03.
  30. "JOA makes final preparations ahead of Commonwealth Games - Jamaica Sports & Athletics: Football, Track, Cricket, Netball & More". JamaicaObserver.com. 2010-09-21. Archived from the original on 2010-09-24. Retrieved 2010-10-03.
  31. "Jersey name Games team for Delhi". BBC News. 2010-07-20.
  32. "Kenyan hopes high for Delhi despite no shows". Times of India. 2010-09-27.
  33. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  34. "Shame Games : Lesotho Times". Lestimes.com. 2010-09-29. Archived from the original on 2011-07-13. Retrieved 2010-10-03.
  35. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  36. "Malaysian delegation to assess situation in Delhi | Bettor.com". Blogs.bettor.com. Archived from the original on 2010-09-27. Retrieved 2010-10-03.
  37. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  38. Valhmor Camilleri (2006-02-16). "MOC with a contingent of 22 for New Delhi". timesofmalta.com. Retrieved 2010-10-03.
  39. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  40. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  41. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  42. "Southern Times - Namibia sends 30 to Delhi Games". Southerntimesafrica.com. Archived from the original on 2011-07-16. Retrieved 2010-10-03.
  43. "Lifting weight of a nation's expectations". Hindustan Times. Archived from the original on 2010-10-05. Retrieved 2010-10-03.
  44. Posted By Editor. "Late Addition to the Cycling Team | New Zealand Olympic Committee". Olympic.org.nz. Archived from the original on 2011-06-11. Retrieved 2010-10-03. {{cite web}}: |author= has generic name (help)
  45. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-24. Retrieved 2010-10-05.
  46. "NIUE TO JOIN COMMONWEALTH GAMES IN INDIA - September 15, 2010". Pidp.eastwestcenter.org. Archived from the original on 2010-10-07. Retrieved 2010-10-03.
  47. "Welcome to Norfolk Online". Norfolkonlinenews.com. 2010-09-24. Archived from the original on 2010-09-10. Retrieved 2010-10-03.
  48. "Northern Ireland Commonwealth Games Council - NI Commonwealth Games Team List (Provisional)". Cgcni.org.uk. Retrieved 2010-09-07. [പ്രവർത്തിക്കാത്ത കണ്ണി]
  49. "Sport | Pakistan's Commonwealth Games squad departs". Dawn.Com. 2010-09-29. Retrieved 2010-10-03.
  50. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  51. "Rwanda: Team Moves Into Games Village". allAfrica.com. Retrieved 2010-10-03.
  52. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  53. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  54. "Thirteen for Commonwealth Games". St. Lucia STAR. Retrieved 2010-10-03.[പ്രവർത്തിക്കാത്ത കണ്ണി]
  55. "Info System". Results.cwgdelhi2010.org. Retrieved 2010-10-03.
  56. Samoa team named for Commonwealth Games - Yahoo! Sports[പ്രവർത്തിക്കാത്ത കണ്ണി]
  57. "South Asia Mail". South Asia Mail. Archived from the original on 2011-07-16. Retrieved 2010-09-07.
  58. Info System
  59. Info System
  60. Team S'pore to go for Games
  61. "Team Solomon announced CWG". Solomonstarnews.com. 2010-09-02. Archived from the original on 2010-10-18. Retrieved 2010-09-07.
  62. "SA's Commonwealth team | SASCOC - Road to London 2012". Archived from the original on 2010-07-23. Retrieved 2010-10-05.
  63. "19th Commonwealth Games – Delhi, India | National Olympic Committee of Sri Lanka". Archived from the original on 2020-04-12. Retrieved 2010-10-05.
  64. The Swazi Observer
  65. "Tanzania: Six Likely to Miss Out in Club Games Team". allAfrica.com. 2010-09-02. Retrieved 2010-09-07.
  66. AP, Aug 18, 2010, 06.28am IST (2010-08-18). "Tonga to send 22 athletes to Commonwealth Games - Top Stories - Commonwealth Games - Events & Tournaments - Sports - The Times of India". Timesofindia.indiatimes.com. Retrieved 2010-09-07.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  67. Pouchet, Mark (2010-09-03). "Daniel, Borel-Brown on Commonwealth team | Trinidad Express Newspaper | Sports". Trinidadexpress.com. Retrieved 2010-09-07.
  68. Info System
  69. Info System
  70. "Indians in Uganda Promise to Reward CWG Meddalists." India News | Indian Business, Finance News | Sports: Cricket India | Bollywood, Tamil, Telugu Movies | Astrology, Indian Recipes. Indo-Asian News Service, 23 Sept. 2010. Web. 25 Sept. 2010. <http://sify.com/news/indians-in-uganda-promise-to-reward-cwg-meddalists-news-international-kjxsuccebdc.html>.
  71. "Vanuatu Association of Sports And National Olympic Committee - VASANOC - SportingPulse". Archived from the original on 2011-11-10. Retrieved 2010-10-05.
  72. "22 Zambian Member squad to participate in 2010 Commonwealth games in Indi | UKZAMBIANS MAGAZINE, WEBSITE, VIDEOS, TV". Archived from the original on 2020-01-09. Retrieved 2010-10-05.
  73. "Official Medal table".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോമൺവെൽത്ത്_ഗെയിംസ്_2010&oldid=3961507" എന്ന താളിൽനിന്ന് ശേഖരിച്ചത്