മെൽബൺ

(Melbourne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് മെൽബൺ. ഇതിന്റെ മെട്രൊപൊളിറ്റൻ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 38 ലക്ഷമാണ് (2007ലെ കണക്കുകളനുസരിച്ച്).

മെൽബൺ
Error: unknown |state= value (help)
Melbourne montage six frame infobox jpg.jpg
 • സാന്ദ്രത1,566/km2 (4,060/sq mi) (2006)[1]
സ്ഥാപിതം30 ഓഗസ്റ്റ് 1835
വിസ്തീർണ്ണം2,153 km2 (831.3 sq mi)
സമയമേഖലAEST (UTC+10)
 • Summer (ഡിഎസ്ടി)AEDT (UTC+11)
സ്ഥാനം
എൽ.ജി.എ.various (31)
രാജ്യംBourke
State electorate(s)various (54)
ഫെഡറൽ ഡിവിഷൻvarious (23)
Mean max temp Mean min temp Annual rainfall
19.8 °C
68 °F
10.2 °C
50 °F
646.9 in

ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്ത് പോർട്ട് ഫിലിപ് ബേയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥനമാണ് ഈ നഗരം.

രാജ്യത്തെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെൽബൺ. പലപ്പോഴും ഈ നഗരത്തെ ഓസ്ട്രേലിയയുടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമർശിക്കാറുണ്ട്. 1956ലെ വേനൽ‌ക്കാല ഒളിമ്പിക്സിനും 2006ലെ കോമൺ‌വെൽത്ത് ഗെയിംസിനും ആതിഥ്യം വഹിച്ചത് മെൽബൺ നഗരമാണ്.

മലയാളികൾ ധാരാളമായി വസിക്കുന്ന ഒരു നഗരം കൂടിയാണിത്.

1835ൽ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വർണ്ണവേട്ട മെൽബൺ ഒരു വൻ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെൽബൺ. എന്നാൽ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം സിഡ്നിയുടെതായി. എന്നാൽ ഇന്നത്തെ സ്ഥിതി തുടർന്നാൽ 2028ഓടെ മെൽബൺ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു.

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

മെൽബൺ
ജനസംഖ്യ വളർച്ച
1836 177
1854 123,000 (gold rush)
1890 490,000 (property boom)
1930 1,000,000
1956 1,500,000
1981 2,806,000
1991 3,156,700 (economic slump)
2001 3,366,542
2009 3,900,000


കാലാവസ്ഥതിരുത്തുക

കാലാവസ്ഥ പട്ടിക for മെൽബൺ
JFMAMJJASOND
 
 
48
 
26
14
 
 
48
 
26
15
 
 
50
 
24
13
 
 
58
 
20
11
 
 
56
 
17
9
 
 
49
 
14
7
 
 
48
 
13
6
 
 
50
 
15
7
 
 
59
 
17
8
 
 
67
 
20
10
 
 
60
 
22
11
 
 
59
 
24
13
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Bureau of Meteorology[3]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.9
 
78
58
 
 
1.9
 
78
58
 
 
2
 
75
56
 
 
2.3
 
69
51
 
 
2.2
 
62
47
 
 
1.9
 
57
44
 
 
1.9
 
56
43
 
 
2
 
59
44
 
 
2.3
 
63
46
 
 
2.6
 
67
49
 
 
2.4
 
71
52
 
 
2.3
 
76
55
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
മറ്റുള്ളവ
  Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Yearly
ശരാശരി മഴ 8.3 7.4 9.3 11.5 14.0 14.2 15.1 15.6 14.8 14.3 11.8 10.5 146.7
തെളിഞ്ഞ കാലാവസ്ഥ 6.3 6.3 5.7 4.4 3.0 2.5 2.7 2.9 3.4 3.6 3.5 4.4 48.5
മേഘാവൃതമായ 11.2 9.7 13.4 14.9 18.0 16.8 17.2 16.8 15.7 16.4 15.1 14.2 179.5
Source:Bureau of Meteorology.[4]


അവലംബംതിരുത്തുക

  1. Australian Bureau of Statistics (17 മാർച്ച് 2008). "2006 Census Community Profile Series : Melbourne (Urban Centre/Locality)". ശേഖരിച്ചത് 2008-05-19. Check date values in: |date= (help)
  2. "Regional Population Growth, Australia, 2006-07". Australian Bureau of Statistics. ശേഖരിച്ചത് 2008-03-31.
  3. "Melbourne Regional Office". Climate statistics for Australian locations. Bureau of Meteorology. ശേഖരിച്ചത് 2007-09-05.
  4. "Melbourne Regional Office". Climate statistics for Australian locations. Bureau of Meteorology.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മെൽബൺ&oldid=2587599" എന്ന താളിൽനിന്ന് ശേഖരിച്ചത്