കോമൺവെൽത്ത് ഗെയിംസ് 1978
(1978 Commonwealth Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1978 ലെ കോമൺവെൽത്ത് ഗെയിംസ് 1976 സമ്മർ ഒളിമ്പിക്സ് ക്യൂബെക്കിലെ മോൺട്രിയാലിൽ നടന്ന് രണ്ട് വർഷത്തിന് ശേഷം കാനഡയിലെ ആൽബർട്ടയിലെ എഡ്‌മോണ്ടനിൽ 1978 ഓഗസ്റ്റ് 3 മുതൽ 12 വരെ നടന്നു.
പതിനൊന്നാമതു് കോമൺവെൽത്ത് ഗെയിംസ് | |
---|---|
Host city | എഡ്മണ്ടൻ, അൽബർട്ട, കാനഡ |
Nations participating | 47 |
Athletes participating | 1,475 |
Events | 11 കായിക വിഭാഗങ്ങളിലായി 126 ഇനങ്ങൾ |
Opening ceremony | 3 ആഗസ്റ്റ് 1978 |
Closing ceremony | 12 ആഗസ്റ്റ് 1978 |
Officially opened by | Elizabeth II |
Queen's Baton Final Runner | Diane Jones Konihowski |
Main Stadium | Commonwealth Stadium |
മെഡൽ പട്ടിക
തിരുത്തുകസ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | കാനഡ | 45 | 31 | 33 | 109 |
2 | ഇംഗ്ലണ്ട് | 27 | 27 | 33 | 87 |
3 | ഓസ്ട്രേലിയ | 24 | 33 | 27 | 84 |
4 | കെനിയ | 7 | 6 | 5 | 18 |
5 | ന്യൂസിലാന്റ് | 5 | 6 | 9 | 20 |
6 | ഇന്ത്യ | 5 | 5 | 5 | 15 |
7 | സ്കോട്ട്ലാന്റ് | 3 | 6 | 5 | 14 |
8 | ജമൈക്ക | 2 | 2 | 3 | 7 |
9 | വെയിൽസ് | 2 | 1 | 5 | 8 |
10 | വടക്കൻ അയർലണ്ട് | 2 | 1 | 2 | 5 |
11 | ഹോങ്കോങ് | 2 | 0 | 0 | 2 |
12 | മലേഷ്യ | 1 | 2 | 1 | 4 |
13 | ഘാന | 1 | 1 | 1 | 3 |
ഗയാന | 1 | 1 | 1 | 3 | |
15 | ടാൻസാനിയ | 1 | 1 | 0 | 2 |
16 | ട്രിനാഡ് ആന്റ് ടൊബാഗോ | 0 | 2 | 2 | 4 |
സാംബിയ | 0 | 2 | 2 | 4 | |
18 | ബഹമാസ് | 0 | 1 | 0 | 1 |
പാപ്വാ ന്യൂ ഗനിയ | 0 | 1 | 0 | 1 | |
20 | പടിഞ്ഞാറൻ സമോവ | 0 | 0 | 3 | 3 |
21 | ഐൽ ഒഫ് മാൻ | 0 | 0 | 1 | 1 |
Total | 128 | 129 | 138 | 395 |