കരിംപച്ച ചതുപ്പൻ
(Ceriagrion olivaceum aurantiacum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മങ്ങിയ പച്ചയും തുരുമ്പിന്റെ നിറവുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കരിംപച്ച ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion olivaceum).[3][1]
Ceriagrion olivaceum | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | C. olivaceum
|
Binomial name | |
Ceriagrion olivaceum Laidlaw, 1914
| |
Synonyms | |
Ceriagrion aurantiacum Fraser, 1924[2] |
ഉപവർഗ്ഗങ്ങൾ
തിരുത്തുക- Ceriagrion olivaceum olivaceum Laidlaw, 1914 - ഏഷ്യ
- Ceriagrion olivaceum aurantiacum Fraser, 1924 - ദക്ഷിണേന്ത്യ
വിവരണം
തിരുത്തുകവനപ്രദേശങ്ങളിലും ചതുപ്പുകളിലും അരുവികളിലുമാണ് സാധാരണയായി കാണാറുള്ളത്. തലക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ്. കണ്ണുകൾക്ക് മുകൾഭാഗം തവിട്ടുകലർന്ന ഇളം പച്ചയും കീഴ്ഭാഗങ്ങൾക്ക് മങ്ങിയ നിറവുമാണ്.[4][2][5][6][7][8]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Ceriagrion olivaceum". IUCN Red List of Threatened Species. 2010. IUCN: e.T167147A6308337. 2010. doi:10.2305/IUCN.UK.2010-4.RLTS.T167147A6308337.en. Retrieved 2017-03-02.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 492.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-02.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ Asahina, S. (1967) A revision of the Asiatic species of the damselflies of the genus Ceriagrion (Odonata, Agrionidae) Japanese Journal Zoology 15 (3): 255-334, figs. 1-237.
- ↑ "Ceriagrion olivaceum Laidlaw, 1914". India Biodiversity Portal. Retrieved 2017-03-02.
- ↑ "Ceriagrion olivaceum Laidlaw, 1914". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-02.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കരിംപച്ച ചതുപ്പൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- കരിംപച്ച ചതുപ്പൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)