കാൻസ്ജേര
(Cansjera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1789-ൽ വിവരിക്കപ്പെട്ട ഒപ്പിലിയേസീ കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജനുസാണ് കാൻസ്ജേര.[3][4] തെക്കൻ ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, പപ്പുഏഷിയ, വടക്കേ ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് കാൻസ്ജേര കാണപ്പെടുന്നത്. [1][2]
കാൻസ്ജേര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Santalales |
Family: | Opiliaceae |
Genus: | Cansjera Juss. 1789, conserved name |
Synonyms[1][2] | |
Tsjeru-caniram Adans. 1763, rejected name |
- സ്പീഷീസ്[1]
- Cansjera leptostachya - Java, Lesser Sunda Is, Maluku, New Guinea, Solomons, Bismarck, N Australia (NT Qld WA)
- Cansjera parvifolia - Myanmar
- Cansjera rheedei - India, Sri Lanka, Nepal, China (Guangdong, Guangxi, Hainan, Yunnan), Andaman & Nicobar, Indochina, P Malaysia, Borneo, Sumatra, Philippines
Cansjera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 Flora of China Vol. 5 Page 205 山柑藤属 shan gan teng shu Cansjera Jussieu, Gen. Pl. 448. 1789.
- ↑ Jussieu, Antoine Laurent de. 1789. Antonii Laurentii de Jussieu Genera plantarum :secundum ordines naturales disposita, juxta methodum in Horto regio parisiensi exaratam, anno M.DCC.LXXIV 448 in Latin
- ↑ Tropicos, Cansjera Juss.