ന്യൂ ഗിനിയ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
(New Guinea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കു പടിഞ്ഞാറ് പസഫിക്കിലുള്ള ഒരു ദ്വീപാണ് ന്യൂ ഗിനിയ (New Guinea). വലിപ്പത്തിന്റെ കാര്യത്തിൽ ഗ്രീൻലാന്റിനു പിന്നിൽ രണ്ടാമതുള്ള ന്യൂ ഗിനിയ പൂർണ്ണമായും ദക്ഷിണാർദ്ധഗോളത്തിലാണു സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഇന്തോനേഷ്യയുടെയും ഭാഗമാണ്.

ന്യൂ ഗിനിയ
(പാപ്പുവ ദ്വീപ്)
Geography
LocationMelanesia
Coordinates5°30′S 141°00′E / 5.500°S 141.000°E / -5.500; 141.000
ArchipelagoMalay archipelago
Area785,753 കി.m2 (303,381 ച മൈ)
Area rank2nd
Highest elevation4,884 m (16,024 ft)
Administration
Demographics
Population~ 11,306,940
Pop. density14 /km2 (36 /sq mi)

കുറിപ്പുകളും അവലംബങ്ങളും

തിരുത്തുക

വയനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ന്യൂ ഗിനിയ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ന്യൂ_ഗിനിയ&oldid=3798240" എന്ന താളിൽനിന്ന് ശേഖരിച്ചത്