വെസ്റ്റേൺ ഓസ്ട്രേലിയ

(Western Australia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമാണ് വെസ്റ്റേൺ ഓസ്ട്രേലിയ അഥവാ പടിഞ്ഞാറൻ ഓസ്‌ട്രേലിയ. (ചുരുക്കെഴുത്ത്:WA) ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയ. 2,529,875 ചതുരശ്ര കിലോമീറ്റർ ആകെ ഭൂവിസ്തൃതി. വടക്കും പടിഞ്ഞാറും ഇന്ത്യൻ മഹാസമുദ്രവും തെക്ക് ദക്ഷിണസമുദ്രവും വടക്ക്-കിഴക്ക് നോർത്തേൺ ടെറിട്ടറിയും തെക്ക്-കിഴക്ക് സൗത്ത് ഓസ്‌ട്രേലിയയും അതിരിടുന്നു. ജനസംഖ്യയുടെ 79 ശതമാനവും പെർത്ത് പ്രദേശത്ത് താമസിക്കുന്നു.[3] മറ്റു ഭാഗങ്ങളിൽ ജനസംഖ്യ വളരെ കുറവാണ്.

Western Australia
Flag of Western Australia.svg Coat of arms of Western Australia.svg
Flag Coat of arms
Slogan or nicknameThe Wildflower State; The Golden State
Map of Australia with Western Australia highlighted
Other Australian states and territories
Coordinates26°S 121°E / 26°S 121°E / -26; 121Coordinates: 26°S 121°E / 26°S 121°E / -26; 121
Capital cityPerth
DemonymWestern Australian, West Australian, Sandgroper (colloquial)
GovernmentConstitutional monarchy
 • GovernorKim Beazley
 • PremierMark McGowan (Labor)
Australian state 
 • Established (as the Swan River Colony)2 മേയ് 1829
 • Responsible government21 ഒക്ടോബർ 1890
 • Federation1 ജനുവരി 1901
 • Australia Act3 മാർച്ച് 1986
Area 
 • Total26,45,615 km² (1st)
10,21,478 sq mi
 • Land25,29,875 km²
9,76,790 sq mi
 • Water1,15,740 km² (4.37%)
44,687 sq mi
Population
(September 2018)[1]
 
 • Population26,02,419 (4th)
 • Density1.03/km² (7th)
2.7 /sq mi
Elevation 
 • Highest pointMount Meharry
1,249 m (4,098 ft)
Gross state product
(2017–18)
 
 • Product ($m)$2,55,883[2] (4th)
 • Product per capita$98,997 (2nd)
Time zone(s)UTC+8 (AWST)
(most of state)
UTC+8:45 (ACWST)
(around Eucla)
Federal representation 
 • House seats16/151
 • Senate seats12/76
Abbreviations 
 • PostalWA
 • ISO 3166-2AU-WA
Emblems 
 • FloralRed-and-green or Mangles kangaroo paw
(Anigozanthos manglesii)
 • AnimalNumbat
(Myrmecobius fasciatus)
 • BirdBlack swan
(Cygnus atratus)
 • FishWhale shark
 • FossilGogo fish
(Mcnamaraspis kaprios)
 • ColoursBlack and gold
Websitewww.wa.gov.au

1616-ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരം സന്ദർശിച്ച ഡച്ച് പര്യവേക്ഷകനായ ഡിർക്ക് ഹാർട്ടോഗാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ആദ്യത്തെ യൂറോപ്യൻ സന്ദർശകൻ.[4]

1826 ഡിസംബർ 26-ന് ന്യൂ സൗത്ത് വെയിൽസിലെ കൊളോണിയൽ സർക്കാരിനുവേണ്ടിയുള്ള ഒരു പര്യവേഷണത്തിനായി മേജർ എഡ്മണ്ട് ലോക്യർ ഇറങ്ങിയതിനെ തുടർന്നാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത്.[4]

അവലംബംതിരുത്തുക

  1. "3101.0 – Australian Demographic Statistics, Sep 2018". Australian Bureau of Statistics. 21 മാർച്ച് 2019. ശേഖരിച്ചത് 21 മാർച്ച് 2019.
  2. "Australian National Accounts: State Accounts, 2017–18". Australian Bureau of Statistics. 16 November 2018. ശേഖരിച്ചത് 19 April 2019.
  3. "3218.0 – Regional Population Growth, Australia, 2016–17: Main Features". Australian Bureau of Statistics. 24 April 2018. ശേഖരിച്ചത് 13 October 2018. Estimated resident population, 30 June 2017.
  4. 4.0 4.1 "King George's Sound Settlement". State Records Authority of New South Wales. ശേഖരിച്ചത് 30 ഓഗസ്റ്റ് 2016.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വെസ്റ്റേൺ_ഓസ്ട്രേലിയ&oldid=3219525" എന്ന താളിൽനിന്ന് ശേഖരിച്ചത്