ലാ പാസ്

(La Paz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനനഗരമാണ് ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്. സ്വർണകൃഷിയിടം എന്നർത്ഥമുള്ള ചുക്കിയാപു എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1181 അടി (3600 മീറ്റർ) ഉയരത്തിൽ ചോക്കിയാപു നദിയുടെ താഴ്വരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 1548 ൽ അലോൺഡോ ഡി മെൻഡോസയെന്ന സ്പെയിൻകാരനാണ് നഗരം സ്ഥാപിച്ചത്. ലാ പാസിൽ നിന്ന് യുങ്ഗാസിലേക്കുള്ള റോഡ് 'ലോകത്തെ ഏറ്റവും ആപൽക്കരമായ പാത'യായി വിലയിരുത്തപ്പെടുന്നു.

Nuestra Señora de La Paz

ലാ പാസ്[1] (Spanish ഭാഷയിൽ)
Chuquiago Marka or Chuqiyapu (Aymara ഭാഷയിൽ)
La Paz (English ഭാഷയിൽ)
പതാക Nuestra Señora de La Paz
Flag
Official seal of Nuestra Señora de La Paz
Seal
Motto(s): 
"Los discordes en concordia, en paz y amor se juntaron y pueblo de paz fundaron para perpetua memoria"
Country Bolivia
DepartamentLa Paz
ProvincePedro Domingo Murillo
FoundedOctober 20, 1548 by Alonso de Mendoza
IndependenceJuly 16, 1809
Incorporated (El Alto)20th century
ഭരണസമ്പ്രദായം
 • MayorLuis Antonio Revilla Herrero [2]
വിസ്തീർണ്ണം
 • City472 ച.കി.മീ.(182 ച മൈ)
 • നഗരം
3,240 ച.കി.മീ.(1,250 ച മൈ)
ഉയരം
3,640 മീ(11,942 അടി)
ജനസംഖ്യ
 (2008[3])
 • City877,363
 • ജനസാന്ദ്രത1,861.2/ച.കി.മീ.(4,820.6/ച മൈ)
 • മെട്രോപ്രദേശം
2,364,235
സമയമേഖലUTC−4 (BOT)
ഏരിയ കോഡ്2
HDI (2010)0.672 – high[4]
വെബ്സൈറ്റ്www.lapaz.bo

അവംലംബം

തിരുത്തുക
  1. Breve Historia de nuestro país (pág.3), Bolivian Government Official Website(Spanish ഭാഷയിൽ)
  2. "¿Quién es Luis Revilla?". Luchoporlapaz.com. Archived from the original on 2010-07-16. Retrieved 2010-07-04.
  3. "World Gazetteer". World Gazetteer. Retrieved 2010-01-31.[പ്രവർത്തിക്കാത്ത കണ്ണി]
  4. "W.K. Kellogg Foundation: Overview – Bolivia: La Paz – El Alto". Archived from the original on 2020-02-13. Retrieved 2013-08-27.
"https://ml.wikipedia.org/w/index.php?title=ലാ_പാസ്&oldid=3643667" എന്ന താളിൽനിന്ന് ശേഖരിച്ചത്