പരഗ്വെ
(പരാഗ്വെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.
റിപ്പബ്ലിക് ഓഫ് പരഗ്വെ República del Paraguay Tetã Paraguáise | |
---|---|
ആപ്തവാക്യം: Paz y justicia (in Spanish) "സമാധാനവും നീതിയും" | |
ദേശീയഗാനം: Paraguayos, República o Muerte (in Spanish) | |
![]() | |
തലസ്ഥാനം | Asunción |
ഔദ്യോഗിക ഭാഷകൾ | Spanish, Guaraní[1] |
Demonym(s) | Paraguayan |
സർക്കാർ | Constitutional presidential republic |
ഫെർണാൺറൊ ലുഗോ | |
ഫെഡറിക്കോ ഫ്രാങ്കോ | |
Independence from Spain | |
• Declared | May 14 1811 |
വിസ്തീർണ്ണം | |
• മൊത്തം | 406,752 കി.m2 (157,048 ച മൈ) (59th) |
• ജലം (%) | 2.3 |
ജനസംഖ്യ | |
• July 2005 estimate | 6,158,000 (101st) |
• Density | 15/കിമീ2 (38.8/ച മൈ) (192nd) |
ജിഡിപി (പിപിപി) | 2005 estimate |
• Total | $28.342 billion (96th) |
• പ്രതിശീർഷ | $4,555 (107th) |
ജിഡിപി (നോമിനൽ) | 2007 (IMF) estimate |
• ആകെ | $10.9 billion (112th) |
• പ്രതിശീർഷ | $1,802 (116th) |
Gini (2002) | 57.8 high inequality |
HDI (2007) | ![]() Error: Invalid HDI value (95th) |
നാണയം | Guaraní (PYG) |
സമയമേഖല | UTC-4 |
• വേനൽക്കാല (DST) | UTC-3 |
ടെലിഫോൺ കോഡ് | 595 |
ഇന്റർനെറ്റ് TLD | .py |
അവലംബം
തിരുത്തുക- ↑ Paraguay - Constitution, Article 140 About Languages, International Constitutional Law Project, archived from the original on 2009-12-22, retrieved 2007-12-03
{{citation}}
: Check date values in:|accessdate=
(help) (see translator's note) Archived 2008-12-05 at the Wayback Machine
തെക്കേ അമേരിക്ക |
---|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |