ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ഫോക്ക്‌ലാന്റ് ദ്വീപുകൾ (സ്പാനിഷ്:ഐലാസ് മാൽവിനസ്)[2]. അർജന്റീനിയൻ തീരത്തുനിന്നും 300 മൈൽ (480 കിലോമീറ്റർ) ദൂരത്തായും, ഷാഗ് റോക്ക്സിന്റെ 671 മൈൽ (1,080 കിലോമീറ്റർ) പടിഞ്ഞാറായും, ബ്രിട്ടീഷ് അന്റാർട്ടിക് ഭൂവിഭാഗത്തിന്റെ and 584 മൈൽ (940 കിലോമീറ്റർ) വടക്കായുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആകെ 776 ദ്വീപുകളാണ് ഇതിലുള്ളത്.[3] കിഴക്കൻ ഫോക്ൿലാന്റ് , പടിഞ്ഞാറൻ ഫോക്ൿലാന്റ് എന്നീ ദ്വീപുകളാണ് അവയിൽ പ്രധാനപ്പെട്ടവ. കിഴക്കൻ ഫോക്ൿലാന്റിലെ സ്റ്റാൻലിയാണ് തലസ്ഥാനം. യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ഫോക്ൿലാന്റ് ദ്വീപുകൾ.

Falkland Islands

Flag of Falkland Islands
Flag
Coat of arms of Falkland Islands
Coat of arms
ദേശീയ മുദ്രാവാക്യം: "Desire the right"
ദേശീയ ഗാനം: "God Save the Queen"
Location of Falkland Islands
തലസ്ഥാനം
and largest city
Stanley
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Falkland Islander
ഭരണസമ്പ്രദായംBritish Overseas Territory
• Head of state
Queen Elizabeth II
• Governor
Nigel Haywood
• Chief Executive
Tim Thorogood[1]
British overseas territory
• Liberation Day
14 June 1982
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
12,200 കി.m2 (4,700 ച മൈ) (162nd)
•  ജലം (%)
0
ജനസംഖ്യ
• July 2005 estimate
3,060 (226th)
•  ജനസാന്ദ്രത
0.25/കിമീ2 (0.6/ച മൈ) (240th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$75 million (223rd)
• പ്രതിശീർഷം
$25,000 (2002 estimate) (not ranked)
എച്ച്.ഡി.ഐ. (n/a)n/a
Error: Invalid HDI value · n/a
നാണയവ്യവസ്ഥFalkland Islands pound1 (FKP)
സമയമേഖലUTC-4
• Summer (DST)
UTC-3
കോളിംഗ് കോഡ്500
ISO കോഡ്FK
ഇൻ്റർനെറ്റ് ഡൊമൈൻ.fk
1 Fixed to the Pound sterling (GBP).
  1. "Falkland Islands Government appoints new Chief Executive" (Press release). Falkland Islands Government. 2007-08-30. Archived from the original on 2007-11-07. Retrieved 2007-10-29.
  2. WordReference, English-Spanish Dictionary. Falklands: the Falklands, las (islas) Malvinas.
  3. "The Islands: Location". Falkland Islands Government web site. 2007. Archived from the original on 2007-04-28. Retrieved 2007-04-08.



തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല