ബെനഡിക്ട് കുംബർബാച്ച്
ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്, സി.ബി.ഇ. (ജനനം: ജൂലൈ 19, 1976) ഒരു ഇംഗ്ലീഷ് നടനാണ്. നിരവധി ചലച്ചിത്ര, ടെലിവിഷൻ, നാടക, റേഡിയോ പരിപാടികളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട് . മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം അദ്ദേഹം ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട്സിൽ പരിശീലനം തുടർന്ന്, ക്ലാസിക്കൽ ആക്ടിംഗ് ബിരുദാനന്തര ബിരുദം നേടി.
ബെനഡിക്ട് കുംബർബാച്ച് | ||
---|---|---|
ജനനം | ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച് 19 ജൂലൈ 1976 Hammersmith, London, England | |
വിദ്യാഭ്യാസം | ||
കലാലയം | ||
തൊഴിൽ | Actor | |
സജീവ കാലം | 2000–present | |
ജീവിതപങ്കാളി(കൾ) | ||
കുട്ടികൾ | 2 | |
മാതാപിതാക്ക(ൾ) | ||
കുടുംബം |
| |
| ||
ഒപ്പ് | ||
അഭിനയജീവിതം
തിരുത്തുകനാടകരംഗത്തെ ആദ്യ പ്രകടനം മധ്യ ലണ്ടനിലെ റീജന്റ്സ് പാർക്ക് ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ഷേക്സ്പിയർ നാടകത്തിലൂടെയായിരുന്നു. 2005 ൽ റിച്ചാർഡ് ഐറിൻറെ ഹെഡ്ഡ ഗാബ്ലർ എന്ന നാടകത്തിലൂടെ വെസ്റ്റ് എൻഡ് നാടകവേദിയിൽ അരങ്ങേറി. അതിനുശേഷം റോയൽ നാഷണൽ തിയറ്റർ അവതരിപ്പിച്ച ആഫ്റ്റർ ദി ഡാൻസ് (2010), ഫ്രാങ്കൻസ്റ്റൈൻ (2011) തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. 2015-ൽ, അദ്ദേഹം വില്യം ഷേക്സ്പിയറുടെ ഹാംലെറ്റ്, ബാർബിക്കൻ തിയേറ്ററിൽ അവതരിപ്പിച്ചു. സൈലന്റ് വിറ്റ്നസ് (2002), ഫോർട്ടി സംതിങ് (2003) തുടങ്ങിയ ടെലിവിഷൻ പാരമ്പരകളിലും കുംബർബാച്ച് വേഷമിട്ടു. 2004 ൽ ഹോക്കിങ്ങ് എന്ന ടെലിവിഷൻ സിനിമയിൽ അദ്ദേഹം സ്റ്റീഫൻ ഹോക്കിങ്ങ് ആയി അഭിനയിച്ചു. 2010 മുതൽ ഷെർലക് എന്ന ബിബിസി പരമ്പരയിൽ ഷെർലക് ഹോംസിന്റെ വേഷം അവതരിപ്പിച്ചുവരുന്നു.
അമേസിങ് ഗ്രേസ് (2006), സ്റ്റാർ ട്രെക്ക് ഇൻ റ്റു ഡാർക്‌നെസ്സ് (2013), 12 ഇയേർസ് എ സ്ലേവ് (2013), ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013), ദ ഇമിറ്റേഷൻ ഗെയിം (2014)എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013) എന്ന ചിത്രത്തിൽ അദ്ദേഹം ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകനുമായ ജൂലിയൻ അസാഞ്ചിന്റെ വേഷം അവതരിപ്പിച്ചു. 2012 മുതൽ 2014 വരെ, ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിൽ സ്മോഗ് എന്ന ഡ്രാഗണിന് ശബ്ദവും, മോഷൻ ക്യാപ്ച്ചർ സാങ്കേതികവിദ്യയിലൂടെ ജീവനും നൽകി. 2016 ൽ ഇറങ്ങിയ ഡോക്ടർ സ്ട്രേഞ്ച് എന്ന ചിത്രത്തിൽ മാർവൽ കോമിക് കഥാപാത്രമായ ഡോ. സ്റ്റീഫൻ സ്ട്രേഞ്ചിനെ അവതരിപ്പിക്കുകവഴി മാർവൽ സിനിമാറ്റിക് യൂണിവേർസിലും കുംബർബാച്ച് അരങ്ങേറി.
നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കുംബർബാച്ച് നേടിയിട്ടുണ്ട്. ഷെർലക് എന്ന പരമ്പരയിലെ പ്രകടനത്തിന് നാല് പ്രൈം ടൈം എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങളും അദ്ദേഹത്തിനു ലഭിച്ചു. ദ ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. ഇതിനു പുറമേ, ആറു ബാഫ്റ്റ പുരസ്കാരങ്ങൾ, അഞ്ച് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡ് നോമിനേഷനുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നീ നോമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2014-ൽ ടൈം മാസിക അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനിക്കുന്ന ആളുകളിൽ ഒരാളായി കണക്കാക്കി. 2015 ജൂണിൽ കല, സാമൂഹ്യസേവനരംഗം എന്നിവയിലെ സംഭാവനകൾ കണക്കിലെടുത്തു എലിസബത്ത് II രാജ്ഞി അദ്ദേഹത്തിന് സിബിഇ പട്ടം നൽകി ആദരിച്ചു.
ചലച്ചിത്രം
തിരുത്തുകടെലിവിഷൻ
തിരുത്തുകYear | Title | Role | Notes | Ref. |
---|---|---|---|---|
1998, 2000 2004 |
ഹേർട്ട്ബീറ്റ് | Charles / Party Guest / Toby Fisher | 3 episodes | [37] |
2002 | ടിപ്പിംഗ് ദ വെൽവറ്റ് | Freddy | Episode #1.1 | [9] |
2002 | സൈലന്റ് വിറ്റ്നെസ് | Warren Reid | 2 episodes | [38] |
2003 | കേംബ്രിഡ്ജ് സ്പൈസ് | Edward Hand | Episode #1.2 | [39] |
2003 | സ്പുക്ക്സ് | Jim North | Episode #2.1 | [40] |
2003 | ഫോർട്ടിസംത്തിംഗ് | Rory Slippery | 6 episodes | [2] |
2004 | Dunkirk | Lt. Jimmy Langley | Documentary | [2] |
2004 | ഹോക്കിംഗ് | Stephen Hawking | Television film | [41] |
2005 | Nathan Barley | Robin | 2 episodes | [38] |
2005 | To the Ends of the Earth | Edmund Talbot | 3 episodes | [42] |
2005 | Broken News | Will Parker | 3 episodes | [43] |
2007 | Stuart: A Life Backwards | Alexander Masters | Television film | [44] |
2008 | Last Enemy, TheThe Last Enemy | Stephen Ezard | 5 episodes | [45] |
2009 | Small Island | Bernard | Television film | [46] |
2009 | Marple: Murder Is Easy | Luke Fitzwilliam | Television film | [1] |
2010 | Van Gogh: Painted with Words | Vincent van Gogh | Television film | [47] |
2010 | Rattigan Enigma, TheThe Rattigan Enigma | Presenter | Documentary | [48] |
2010–present | ഷെർലക്ക് | Sherlock Holmes | 13 episodes | [49] |
2012 | Parade's End | Christopher Tietjens | 5 episodes | [50] |
2013 | Simpsons, TheThe Simpsons | British Prime Minister / Severus Snape | Voices Episode: "Love Is a Many-Splintered Thing" |
[51] |
2014 | The Colbert Report | Smaug | Voice Episode #1,443 |
[52] |
2016 | The Hollow Crown: The Wars of the Roses | Richard III | 2 episodes | [53] |
2016 | Saturday Night Live | Himself (host) | Episode: "Benedict Cumberbatch/Solange" | [54] |
2017 | ദി ചൈൽഡ് ഇൻ ടൈം | Stephen Lewis | Television film | [55] |
2018 | Patrick Melrose | Patrick Melrose | [56] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Natalie Zutter (13 December 2013). "From 'Sherlock' to Smaug: Benedict Cumberbatch's Best Characters From Books". Bookish. Archived from the original on 2019-12-21. Retrieved 9 September 2014.
- ↑ 2.0 2.1 2.2 "20 Questions With... Benedict Cumberbatch". Whats On Stage. 25 April 2005. Archived from the original on 18 August 2014. Retrieved 4 September 2014.
- ↑ 3.0 3.1 Joe Reid (17 May 2013). "Benedict Cumberbatch: 8 Roles Ranked In Order of Creepiness". Tribeca Enterprises. Archived from the original on 2018-07-31. Retrieved 9 September 2014.
- ↑ "Short Film Festivals: Does Short and Sweet Win The Race?". Lights Film School. Archived from the original on 2016-03-30. Retrieved 9 September 2014.
- ↑ "Film-maker's debut movie stars Benedict Cumberbatch". Bath Chronicle. Archived from the original on 17 ഡിസംബർ 2014.
- ↑ Philip French (8 May 2010). "Four Lions | Film". The Guardian. Retrieved 9 September 2014.
- ↑ Jana Monji (6 December 2012). "Third Star Review". Roger Ebert. Retrieved 9 September 2014.
- ↑ "Benedict Cumberbatch: Rising Star". E!. Retrieved 9 September 2014.
- ↑ 9.0 9.1 Euan Ferguson (18 August 2012). "Benedict Cumberbatch: naturally he's a class act". The Guardian. Retrieved 4 September 2014.
- ↑ Ian Freer (17 June 2010). "Exclusive: War Horse Cast Announced". Empire. Retrieved 4 September 2014.
- ↑ Peter Bradshaw (15 December 2011). "Wreckers – review". The Guardian. Retrieved 4 September 2014.
- ↑ Mike Fleming Jr (16 June 2011). "Benedict Cumberbatch To Voice Smaug in 'The Hobbit'". Deadline.com. Retrieved 4 September 2014.
- ↑ Stefano Lippiello (29 April 2013). "'Girlfriend in a Coma': Film censured by Italy opens in Berlin". Cafe Babel. Archived from the original on 2014-09-10. Retrieved 9 September 2014.
- ↑ Nikki Finke (4 January 2012). "'Star Trek' Sequel Hires Hot British Actor". Deadline.com. Retrieved 4 September 2014.
- ↑ Kofi Outlaw (22 August 2014). "'Little Favour' Review". Screen Rant. Retrieved 9 September 2014.
- ↑ Justin Kroll (31 May 2012). "Cumberbatch joins '12 Years a Slave'". Variety. Retrieved 23 October 2012.
- ↑ Child, Ben (23 January 2013). "Benedict Cumberbatch as Julian Assange in the WikiLeaks movie – first picture". The Guardian. Retrieved 23 January 2013.
- ↑ Fleming, Mike. "Benedict Cumberbatch To Voice Smaug in 'The Hobbit'". Deadline. Retrieved 23 October 2012.
- ↑ "Benedict Cumberbatch in Talks to Join 'August: Osage County' (Exclusive)". The Hollywood Reporter. 23 August 2012. Retrieved 23 October 2012.
- ↑ Deepanjana Pal (7 March 2014). "August: Osage County: Families are sad even with a singing Cumberbatch". First Post. Retrieved 4 September 2014.
- ↑ "Actor Benedict Cumberbatch Narrates 'Jerusalem,' New Theatrical Release from National Geographic Cinema Ventures – National Geographic Society Press Room". Archived from the original on 2013-06-08. Retrieved 2018-05-01.
- ↑ Article on CBS News
- ↑ Article in the Washington Post
- ↑ Kit, Borys (4 June 2013). "Keira Knightley to Star Opposite Benedict Cumberbatch in 'Imitation Game'". The Hollywood Reporter. Retrieved 20 September 2013.
- ↑ Ben Beaumont-Thomas (11 June 2014). "Benedict Cumberbatch to voice wolf in new Madagascar movie". Retrieved 6 March 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;RadioTimes1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Borys Kit (21 May 2014). "Benedict Cumberbatch Replacing Guy Pearce in Johnny Depp's Whitey Bulger Pic". The Hollywood Reporter. Retrieved 4 September 2014.
- ↑ "Zoolander 2 trailer: death to Justin Bieber, and Benedict Cumberbatch as you've never seen him before". The Telegraph. November 18, 2015. Retrieved November 18, 2015.
- ↑ "Benedict Cumberbatch in Nepal". The Himalayan Times. 5 November 2015. Archived from the original on 5 November 2015. Retrieved 5 November 2015.
- ↑ "Benedict Cumberbatch's Secret Second Doctor Strange Role - Spoilers". Newsrama. October 25, 2016. Retrieved November 12, 2016.
- ↑ Perry, Spencer (December 16, 2016). "Current War Begins Filming with Benedict Cumberbatch". ComingSoon.net. Retrieved December 17, 2016.
- ↑ Breznican, Anthony (November 5, 2016). "Doctor Strange revelations: Secrets and Easter eggs from the new Marvel movie". Entertainment Weekly. Retrieved November 5, 2016.
- ↑ Simpson, George (26 September 2016). "Benedict Cumberbatch's Doctor Strange CONFIRMED for Avengers: Infinity War". express.co.uk. Retrieved 23 January 2017.
- ↑ Lesnick, Silas (9 March 2015). "Production Officially Begins on Warner Bros.' The Jungle Book". comingsoon.net. Retrieved 10 March 2015.
- ↑ Darren Franich (14 April 2016). "Benedict Cumberbatch is the new Grinch". Entertainment Weekly. Retrieved 14 April 2016.
- ↑ Collis, Clark (October 13, 2016). "Doctor Strange will play a 'very, very important' role in the MCU, Marvel Studios president says". Entertainment Weekly. Archived from the original on 14 October 2016. Retrieved October 14, 2016.
- ↑ Fraser McAlpine (22 April 2013). "The Full Dynastic Heritage Of Benedict Cumberbatch". BBC America. Retrieved 4 September 2014.
- ↑ 38.0 38.1 James Mottram (4 October 2013). "'It's Not Like I've Completely Conqured Everything': Benedict Cumberbatch Interview". The Independent. Retrieved 4 September 2014.
- ↑ "BBC tackles 'glamorous' spies". BBC. 5 August 2002. Retrieved 4 September 2014.
- ↑ "Sherlock's Benedict Cumberbatch: I'm not an overnight success". Radio Times. 14 August 2013. Archived from the original on 2015-04-02. Retrieved 9 September 2014.
- ↑ Judith Welikala (21 August 2013). "Benedict Cumberbatch on playing Stephen Hawking". The Telegraph. Archived from the original on 2019-12-21. Retrieved 4 September 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GuardianLawson
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "BBC – Comedy – Broken News About The Show". BBC. Retrieved 9 September 2014.
- ↑ "Stuart: A Life Backwards – TV adaptation of Alexander Masters' award-winning memoir commences filming". BBC. 9 December 2006. Retrieved 4 September 2014.
- ↑ "The Last Enemy revealed in new BBC One thriller". BBC. 9 March 2007. Retrieved 4 September 2014.
- ↑ "Small Island: Benedict Cumberbatch plays Bernard". BBC. 14 October 2009. Retrieved 4 September 2014.
- ↑ "BBC One – imagine..., Vincent Van Gogh: Painted with Words". BBC. 17 July 2011. Retrieved 23 October 2012.
- ↑ "The Rattigan Enigma By Benedict Cumberbatch". BBC Four. 2 January 2012. Retrieved 23 October 2012.
- ↑ Press Office (12 December 2008). "BBC Drama Announces Sherlock, a New Crime Drama for BBC One". BBC. Retrieved 25 March 2013.
- ↑ Andreeva, Nellie. "HBO Greenlights World War I Mini Starring Benedict Cumberbatch And Rebecca Hall". Deadline.com. Retrieved 23 October 2012.
- ↑ Dan Snierson (8 February 2013). "'The Simpsons': Watch Benedict Cumberbatch play the British prime minister AND Snape". Entertainment Weekly. Archived from the original on 2013-02-09. Retrieved 9 September 2014.
- ↑ "Smaug". The Colbert Report. Archived from the original on 2014-12-12. Retrieved 12 December 2014..
- ↑ "Principal photography begins on The Hollow Crown: The Wars Of The Roses". BBC Two. 1 October 2014.
- ↑ "Benedict Cumberbatch to Host 'SNL'". TV Line. 23 October 2016. Archived from the original on 2018-05-06. Retrieved 2018-05-01.
- ↑ "Benedict Cumberbatch's 'The Child in Time' Set for Masterpiece, BBC One Debut (as lead and producer)". Variety.com. 15 February 2017.
- ↑ "Benedict Cumberbatch To Star In Limited Series 'Melrose' Picked Up By Showtime". Deadline. 28 February 2017.