ബാല്യകാലസഖി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Balyakalasakhi (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര പ്രണയകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി, എച്ച്.എച്ച്. ഇബ്രാഹിം നിർമിച്ച മലയാളചലച്ചിത്രമാണ് ബാല്യകാലസഖി. പ്രസ്തുതചിത്രം കണ്മണി ഫിലിംസ് വിതരണം നടത്തുകയും 1967 ഏപ്രിൽ 14-ന് ഇത് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.[1]
ബാല്യകാലസഖി | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | എച്ച്.എച്ച്. ഇബ്രാഹിം |
രചന | വൈക്കം മുഹമ്മദ് ബഷീർ |
തിരക്കഥ | വൈക്കം മുഹമ്മദ് ബഷീർ |
സംഭാഷണം | വൈക്കം മുഹമ്മദ് ബഷീർ |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര ടി.എസ്. മുത്തയ്യ ഷീല മീന ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | കണ്മണി ഫിലിംസ് |
റിലീസിങ് തീയതി | 14/04/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ തിരുത്തുക
- പ്രേം നസീർ
- കൊട്ടാരക്കര
- ടി.എസ്. മുത്തയ്യ
- പ്രദീപ്
- ഷീല
- മീന
- ബേബി ഉഷ
- ടി.ആർ. ഓമന
- നളിനി
- കമല
- ബഹദൂർ
- മണവാളൻ ജോസഫ്
- ഷുക്കൂർ
- മാള ശാന്ത
- ജോളി
- പി.കെ. ആന്റണി [1]
പിന്നണിഗായകർ തിരുത്തുക
അണിയറ ശില്പികൾ തിരുത്തുക
- നിർമ്മാണം : എച്ച്.എച്ച്. ഇബ്രാഹിം
- സംവിധാനം : ശശികുമാർ
- സംഗീതം : എം.എസ്. ബാബുരാജ്
- ഗാനരചന : പി. ഭാസ്കരൻ
- കഥ, തിരക്കഥ, സംഭാഷണം : വൈക്കം മുഹമ്മദ് ബഷീർ
- ചിത്രസംയോജനം : എം.എസ്. മണി
- കലാസംവിധാനം : എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം : യു. രാജഗോപാൽ
- നൃത്തസംവിധാനം : വൈക്കം മൂർത്തി, പാർത്ഥസാരഥി [1]
ഗാനങ്ങൾ തിരുത്തുക
- ഗാനരചന :: പി. ഭാസ്കരൻ
- സംഗീതം :: എം.എസ്. ബാബുരാജ് [2]
ക്ര.നം | ഗാനം | ഗായകർ |
---|---|---|
1 | കരളിൽ കണ്ണീർ | പി.ബി. ശ്രീനിവാസ് |
2 | ഒരു കൂട്ടം ഞാനിന്നു | എസ്. ജാനകി |
3 | നിൻ രക്തമെന്റെ ഹൃദയരക്തം | പി.ബി. ശ്രീനിവാസ്, എസ്. ജാനകി |
4 | എവിടെയാണു തുടക്കം | പി.ബി. ശ്രീനിവാസ് |
5 | ഉമ്മിണി ഉമ്മിണി ഉയരത്ത് | എ.പി. കോമള |
6 | മനസ്സിന്റെ മലർമിഴി തുറന്നിടാൻ | എം.എസ്. ബാബുരാജ് |
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ബാല്യകാലസഖി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ബാല്യകാലസഖി
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ബാല്യകാലസഖി