അസ്ത്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Asthram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



പി.എൻ. മേനോന്റെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവും രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1983ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് അസ്ത്രം. മേനോൻ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചത്. ഭരത് ഗോപി, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, ജ്യോതി, സുകുമാരി, ജഗതി ശ്രീകുമാർ, ശങ്കരാടി, ഐസക്ക് തോമസ്, ജേസി, ലിസി, വിജയൻ, ബാലൻ കെ. നായർ, മേഘനാഥൻ, ഭാഗ്യലക്ഷ്മി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1]പൂവച്ചൽ ഖാദറും സത്യൻ അന്തിക്കാടും എഴുതിയ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകി[2]ഈ ചിത്രത്തിൽ കമൽ പി.എൻ മേനൊന്റെ സംവിധാനസഹായി ആയിരുന്നു[3]

അസ്ത്രം
സംവിധാനംപി എൻ മേനോൻ
നിർമ്മാണംമേനോൻ ഫിലിംസ്
രചനപി എൻ മേനോൻ
തിരക്കഥജോൺ പോൾ
സംഭാഷണംജോൺ പോൾ
അഭിനേതാക്കൾഭരത് ഗോപി,
നെടുമുടി വേണു,
മമ്മൂട്ടി,
മോഹൻലാൽ,
സുകുമാരി,
ജഗതി ശ്രീകുമാർ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനസത്യൻ അന്തിക്കാട്
പൂവച്ചൽ ഖാദർ
ഛായാഗ്രഹണംദേവി പ്രസാദ്
ചിത്രസംയോജനംടി.ശശികുമാർ
ബാനർമേനോൻ ഫിലിംസ്
വിതരണംസെഞ്ച്വറി റിലീസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 9 നവംബർ 1983 (1983-11-09)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 ഭരത് ഗോപി ക്യാപ്റ്റൻ നായർ
2 നെടുമുടി വേണു കൃഷ്ണനുണ്ണി
3 മമ്മൂട്ടി ബാലു
4 മോഹൻലാൽ ദാസ്
5 ബാലൻ കെ നായർ സ്റ്റീഫൻ
6 ശങ്കരാടി നാണുമാഷ്
7 ജഗതി ശ്രീകുമാർ ഫിലിപ്പ്
8 മേഘനാദൻ ജോണി
9 ലിസി പ്രിയദർശൻ ലില്ലി
10 സുകുമാരി ശാരദ
11 ഭാഗ്യലക്ഷ്മി ഭാഗ്യശ്രീ സ്റ്റുഡിയോയിലെ റിസപ്ക്ഷനിസ്റ്റ്
12 മാസ്റ്റർ ടിങ്കു ബിജു
13 ജ്യോതി രേഖ
14 വിജയൻ പെരിങ്ങോട് ഫ്രെഡി
15 ജേസി ഫാദർ
13 പുന്നപ്ര അപ്പച്ചൻ
14 ചാമുണ്ഡേശ്വരി
15 ചാപ്ലിൻ ഐസക് തോമസ്
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 കിങ്ങിണി പൊന്മണി മഞ്ജീരം എസ്. ജാനകി പൂവച്ചൽ ഖാദർ
2 ചിഞ്ചിലം ചിരി തൂകി കെ ജെ യേശുദാസ് പൂവച്ചൽ ഖാദർ
3 കുഞ്ഞിക്കുറുമ്പു് സുജാത മോഹൻ ,കൗസല്യ സത്യൻ അന്തിക്കാട്
  1. അസ്ത്രം -മലയാളചലച്ചിത്രം .കൊം
  2. അസ്ത്രം -www.മലയാൾസംഗീതം ഇൻഫോ
  3. "അസ്ത്രം(1983)". സ്പൈസി ഒണിയൻ. Retrieved 2022-10-15.
  4. "അസ്ത്രം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "അസ്ത്രം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസ്ത്രം_(ചലച്ചിത്രം)&oldid=3808597" എന്ന താളിൽനിന്ന് ശേഖരിച്ചത്