അമ്മ (താരസംഘടന)
(Association of Malayalam Movie Artists എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ (Association of Malayalam Movie Artists - AMMA).
![]() | |
Association of Malayalam Movie Artists - AMMA | |
അംഗങ്ങൾ | 320+ |
---|---|
രാജ്യം | India |
ഓഫീസ് സ്ഥലം | Kochi, Kerala, India |
വെബ്സൈറ്റ് | www.malayalamcinema.com |

2018-2021 ലെ ഭരണസമിതി [1] തിരുത്തുക
- പ്രസിഡന്റ്: മോഹൻലാൽ
- വൈസ് പ്രസിഡന്റ്: കെ.ബി. ഗണേഷ് കുമാർ, മുകേഷ്
- ജനറൽ സെക്രട്ടറി: ഇടവേള ബാബു
- സെക്രട്ടറി: സിദ്ദിഖ്
- ഖജാൻജി: ജഗദീഷ്
- കമ്മിറ്റി അംഗങ്ങൾ: ഇന്ദ്രൻസ്, സുധീർ കരമന, ജയസൂര്യ, ആസിഫ് അലി, ടിനി ടോം, അജു വർഗ്ഗീസ്, ഹണി റോസ്, ശ്വേത മേനോൻ, രചന നാരായണൺകുട്ടി, ഉണ്ണി ശിവപാൽ, ബാബുരാജ്