അമ്മ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
- അമ്മ - സമൂഹത്തിന്റെ പുനരുദ്പാദന ദാതാവായ സ്ത്രീലിംഗം .
- അമ്മ - മാക്സിം ഗോർക്കിയുടെ പ്രശസ്ത നോവൽ.
- അമ്മ താരസംഘടന - അമ്മ എന്ന മലയാള സിനിമാ നടീനടന്മാരുടെ സംഘടന.
- അമ്മ (മലയാളചലച്ചിത്രം) - 1952-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം.