കാപ്പിരി കരിവേലനീലി

(African Babul Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നീലി ചിത്രശലഭമാണ് കാപ്പിരി കരിവേലനീലി (ഇംഗ്ലീഷ്: African Babul Blue). Azanus jesous എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4]

കാപ്പിരി കരിവേലനീലി
Laying eggs on Mimosa pudica. Mudumalai, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. jesous
Binomial name
Azanus jesous
(Guérin, 1847)[1]
Synonyms
  • Polyommatus jesous Guérin-Méneville, 1849
  • Lampides agave Walker, 1870
  • Lampides sigillata Butler, 1876

തമിഴ്‌നാട്, കേരളം, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ജൂൺ,ജൂലൈ,സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]

തൊട്ടാവാടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[5]

  1. Azanus, Site of Markku Savela
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 138. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 363–364.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 34–35.{{cite book}}: CS1 maint: date format (link)
  5. 5.0 5.1 Bhakare, M. 2014. Azanus jesous Guérin-Méneville, 1847 – African Babul Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/770/Azanus-jesous

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാപ്പിരി_കരിവേലനീലി&oldid=3590422" എന്ന താളിൽനിന്ന് ശേഖരിച്ചത്