ലെപിഡോപ്റ്റെറ
(Lepidoptera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera). ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്. [1].
ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം) Temporal range: Early Jurassic-Recent, 190–0 Ma | |
---|---|
![]() | |
രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും, | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Arthropoda |
Class: | Insecta |
(unranked): | Amphiesmenoptera |
Order: | Lepidoptera ലിനേയസ്, 1758 |
Suborders | |