മരിയ റോയ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മരിയ റോയി ഇന്ത്യൻ ചലച്ചിത്ര നടിയാണ്. [1]

മരിയ റോയ്
ജനനം
തൊഴിൽഅഭിനേത്രി, model, നർത്തകി
സജീവ കാലം2006,2013

സിനിമകൾ തിരുത്തുക

വർഷം ശീർഷകം പങ്ക് Co-stars സംവിധായകൻ കുറിപ്പുകൾ
2006 നോട്ടുബുക്ക് ശ്രീദേവി റോമാ , പാർവതി , സ്കന്ദ അശോക് റോഷൻ ആൻഡ്രൂസ് ആദ്യ ചിത്രം
2013 ഹോട്ടൽ കാലിഫോർണിയ കമലാ നമ്പ്യാർ ജയസൂര്യ , അനൂപ് മേനോൻ , ഹണി റോസ് അജി ജോൺ
2013 മുംബൈ പൊലീസ് ക്യാപ്റ്റൻ ശ്രീനിവാസിന്റെ സഹോദരി പൃഥ്വിരാജ് , ജയസൂര്യ , റഹ്മാൻ , റോഷൻ ആൻഡ്രൂസ്

ഇതും കാണുക തിരുത്തുക

  • Hotel_California_ (2013_film)
  • നോട്ട്ബുക്ക്_ (ചലച്ചിത്രം)

References തിരുത്തുക

  1. "മരിയ റോയി" Archived 2019-09-16 at the Wayback Machine. . filmiparadise.com .
"https://ml.wikipedia.org/w/index.php?title=മരിയ_റോയ്&oldid=3640327" എന്ന താളിൽനിന്ന് ശേഖരിച്ചത്