ഹിക്കായത് സെറി രാമ
ഹിക്കായത് സെറി രാമ എന്നത് രാമായണത്തെ ആധാരമാക്കിയുള്ള മലയ് ഇതിഹാസമാണ്. പ്രധാനകഥ സംസൃത വകഭേദത്തിലുള്ള മൂലഗ്രന്ഥത്തെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇതിന്റെ ചില ഭാഗങ്ങളിൽ അക്ഷരവിന്യാസം, കഥാപാത്രങ്ങളുടെ പേരുകളുടെ ഉച്ചാരണം എന്നിവയിൽ പ്രാദേശിക പശ്ചാത്തലത്തിനനുസൃതമായി മാറ്റം വരുത്തിയിട്ടുണ്ട്. ഇതിഹാസത്തിന്റെ വികസിതരൂപങ്ങളായ ഉപകഥകൾ അപ്രധാനകഥാപാത്രങ്ങളെ നവീകരിച്ച് പ്രധാനകഥാപാത്രങ്ങളാക്കിയതോ, പുതിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതോ ആണ്. ഉദാഹരണത്തിന്, മലയ് എഴുത്തുകാരും, കഥപറച്ചിൽകാരും ലാവോ ഫ്രാ ലക് ഫ്രാ ലാമിലേതുപോലെ ലക്ഷ്മണന് (ലക്സമണ) മുതിർന്ന രാജകുമാരനായ രാമനേക്കാളും പ്രധാന്യവും, കർത്തവ്യവുമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നീതിമാനും, ധർമ്മനിഷ്ഠനുമായ രാമൻ രോഗബാധിതനാകുന്നു. പലപ്പോഴും ലക്ഷ്മണൻ അദ്ദേഹത്തിന് എതിരായി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രം തിർശ്ശീലയ്ക്കു പിന്നിലേക്ക് മാറുന്നു.
കഥാപാത്രങ്ങൾ
തിരുത്തുകദൈവങ്ങൾ
തിരുത്തുക- സിവ/ബെടാര ഗുരു (ശിവൻ)- Personifies the dissolving and blissful aspect of divinity
- മഹാബിസ്ണു (മഹാ വിഷ്ണു)- Personifies the maintaining aspect of divinity
- ബെരാമ രാജ/ബെതാര ബെർമ/ആദി ബെർമ (ബ്രഹ്മാവ്)- Personifies the creative aspect of divinity
- പാർവ്വതി (പാർവതി)- Siwa's consort
- ലക്സ്മി (ലക്ഷ്മി)- Wisnu's consort
- ബെതാര ഇന്ദെര (ഇന്ദ്രൻ)- Leader of the lesser deities
- സൂരിയ (സൂര്യൻ)- God of the sun; Sugriwa's father
- രാജ ബായു (വായു)- God of wind; Hanuman's father
മനുഷ്യർ
തിരുത്തുക- സെറി രാമ (ശ്രീ രാമൻ)- Vishnu's reincarnation and eldest son of Raja Dasarata
- സിതി ദേവ്വി (സീതാദേവി)- Seri Rama's wife; adoptive daughter of Maharisi Kali
- ബരദൻ (ഭരതൻ), ലക്സ്മണ (ലക്ഷ്മണൻ) and സിത്രദൻ (ശത്രുഘ്നൻ)- Rama's half-brothers; the incarnations of Wisnu's possessions
- ദസരത മഹാരാജ (ദശരഥ മഹാരാജാവ്)- Father of Seri Rama and his brothers
- മണ്ഡുദരി (മണ്ഡോദരി)- Ravana's wife. Meghanada's (ഇന്ദ്രജിത്ത്) mother.
സെറി രാമന്റെ മിത്രങ്ങൾ
തിരുത്തുക- ഹനുമാൻHanuman- incarnation of lord siwa
- ബാലി രാജാവ്Balya Raja (Vali Raj- King of Lagur-Katagina (Kiskindha)
- സുഗ്രീവൻ Sugriwa (Sugriva)- Balya's younger brother
- അംഗദൻ Seri Anggada (Sri Angada)- Balya's son
- വിഭീഷണൻ Bibusanam (Vibhishana)- Rawana's estranged brother
- ജാംബവാൻJambuwana (Jambavan)- King of the bears
സെറി രാമന്റെ ശത്രുക്കൾ
തിരുത്തുക- രാവണ (രാവണൻ)- Twenty-armed and ten-faced king of the രാക്ഷസൻ on ലങ്കാപുരി
- ഇന്ദ്രജത്/ഇന്ദ്രജതി (ഇന്ദ്രജിത്ത്)- Son of Rawana
- കുംബകർണ്ണ (കുംഭകർണ്ണൻ)- Rawana's younger brother
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക* Center for South East Asian Studies: The Ramayana in South East Asia