സുഗ്രീവൻ
(Sugriva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ കഥാപാത്രമായ ഒരു വാനരനാണ് സുഗ്രീവൻ. ബാലിയുടെ അനുജനായ സുഗ്രീവനാണ് ബാലിക്കു ശേഷം വാനര രാജ്യമായ കിഷ്കിന്ധ ഭരിച്ചത്. സൂര്യഭഗവാന്റെ പുത്രനായിരുന്ന സുഗ്രീവനാണ് സീതയെ വീണ്ടെടുക്കുന്നതിന് രാവണനെതിരെ യുദ്ധം ചെയ്യാൻ രാമനെ സഹായിച്ചത്.
വിക്കിമീഡിയ കോമൺസിലെ Sugriva എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |