സ്നേഹിച്ച കുറ്റത്തിന്
മലയാള ചലച്ചിത്രം
പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പി.കെ. ജോസഫ് സംവിധാനം നിർവ്വഹിച്ച 1985 ലെ ഒരു മലയാള ചലച്ചിത്രമാണ് സ്നേഹിച്ച കുറ്റത്തിന്[1]. ടി.കെ. ബാലചന്ദ്രനാണ് ചിത്രം നിർമ്മിച്ചിച്ചത്. പ്രേം നസീർ, രതീഷ്, ശുഭ, പ്രതാപചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[3][4]
സ്നേഹിച്ച കുറ്റത്തിന് | |
---|---|
സംവിധാനം | പി.കെ. ജോസഫ് |
നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ , രതീഷ്, ശുഭ പ്രതാപചന്ദ്രൻ |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | മങ്കൊമ്പ് |
ഛായാഗ്രഹണം | ബി ആർ രാമകൃഷ്ണ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ടികെബീസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | മോഹൻ ദാസ് |
2 | സീമ | യമുന |
3 | ശുഭ | സരസ്വതി |
4 | എം.ജി. സോമൻ | സുധാകരൻ |
5 | രതീഷ് | രാജേന്ദ്രൻ |
6 | സന്തോഷ് | വിനോദ് |
7 | ടി ജി രവി | കുട്ടൻ നായർ |
8 | ശ്രീനാഥ് | സതീഷ് ചന്ദ്രൻ |
9 | പ്രതാപചന്ദ്രൻ | കൃഷ്ണപ്പിള്ള |
10 | പൂജപ്പുര രവി | രാവുണ്ണി ആശാൻ |
11 | അരുണ | സുലോചന |
12 | സൌമ്യ | രമണി |
13 | ശാന്തകുമാരി | കൗസല്യ |
14 | സുമിത്ര | സുമതി |
15 | സി ഐ പോൾ | |
16 | ടി.കെ. ബാലചന്ദ്രൻ[5] | വക്കീൽ |
ഗാനങ്ങൾ
തിരുത്തുകമങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.[6]
നമ്പർ. | ഗാനം | ആലാപനം | രാഗം |
1 | അമ്പല വിളക്കുകൾ | കെ.ജെ. യേശുദാസ് | |
2 | നാളെ വെളുപ്പിന് | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "സ്നേഹിച്ച കുറ്റത്തിന് (1985)". www.m3db.com. Retrieved 2019-01-16.
- ↑ "സ്നേഹിച്ച കുറ്റത്തിന് (1985)". www.malayalachalachithram.com. Retrieved 2019-01-13.
- ↑ "സ്നേഹിച്ച കുറ്റത്തിന് (1985)". malayalasangeetham.info. Retrieved 2019-01-13.
- ↑ "സ്നേഹിച്ച കുറ്റത്തിന് (1985)". spicyonion.com. Archived from the original on 2019-02-14. Retrieved 2019-01-13.
- ↑ "സ്നേഹിച്ച കുറ്റത്തിന് (1985)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സ്നേഹിച്ച കുറ്റത്തിന് (1985)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 24 ജനുവരി 2019.