സ്ത്രീധനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(സ്ത്രീധനം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, അശോകൻ, ബൈജു, ഉർവശി, ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ത്രീധനം. സബീന ആർട്സിന്റെ ബാനറിൽ കെ.പി. മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാരുതി പിൿചേഴ്‌സ് ആണ്. സി.വി. നിർമ്മല ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

സ്ത്രീധനം
സംവിധാനംഅനിൽ ബാബു
നിർമ്മാണംകെ.പി. മുഹമ്മദ്
കഥസി.വി. നിർമ്മല
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജഗദീഷ്
അശോകൻ
ബൈജു
ഉർവശി
ഉഷ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനആർ.കെ. ദാമോദരൻ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോസബിനാ ആർട്സ്
വിതരണംമാരുതി പിൿചേഴ്‌സ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ജഗദീഷ് പ്രശാന്തൻ
അശോകൻ പ്രദീപ്‌
ബൈജു പ്രസാദ്
ഒടുവിൽ ഉണ്ണികൃഷ്ണൻ കുറുപ്പ്
മാള അരവിന്ദൻ ഗോപാലൻ
രാജീവ് രംഗൻ വൈശാഖൻ
ഉർവശി വിദ്യ
ഉഷ വനജ
സുചിത്ര സുഷമ
മീന
സുകുമാരി ഭാനു
രേണുക
ഫിലോമിന

സംഗീതം തിരുത്തുക

ആർ.കെ. ദാമോദരൻ എഴുതിയ ഗാനങ്ങത്തിന് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. സ്ത്രീയേ മഹാലക്ഷ്മി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ബാലൻ കരുമാലൂർ
ചമയം പുനലൂർ രവി
വസ്ത്രാലങ്കാരം നാഗരാജ്
പരസ്യകല കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സ്ത്രീധനം_(ചലച്ചിത്രം)&oldid=3965631" എന്ന താളിൽനിന്ന് ശേഖരിച്ചത്