സ്ത്രീധനം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, അശോകൻ, ബൈജു, ഉർവശി, ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ത്രീധനം. സബീന ആർട്സിന്റെ ബാനറിൽ കെ.പി. മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാരുതി പിൿചേഴ്‌സ് ആണ്. സി.വി. നിർമ്മല ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
സ്ത്രീധനം | |
---|---|
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | കെ.പി. മുഹമ്മദ് |
കഥ | സി.വി. നിർമ്മല |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജഗദീഷ് അശോകൻ ബൈജു ഉർവശി ഉഷ |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ആർ.കെ. ദാമോദരൻ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | സബിനാ ആർട്സ് |
വിതരണം | മാരുതി പിൿചേഴ്‌സ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
അഭിനേതാവ് | കഥാപാത്രം |
---|---|
ജഗദീഷ് | പ്രശാന്തൻ |
അശോകൻ | പ്രദീപ് |
ബൈജു | പ്രസാദ് |
ഒടുവിൽ ഉണ്ണികൃഷ്ണൻ | കുറുപ്പ് |
മാള അരവിന്ദൻ | ഗോപാലൻ |
രാജീവ് രംഗൻ | വൈശാഖൻ |
ഉർവശി | വിദ്യ |
ഉഷ | വനജ |
സുചിത്ര | സുഷമ |
മീന | |
സുകുമാരി | ഭാനു |
രേണുക | |
ഫിലോമിന |
സംഗീതംതിരുത്തുക
ആർ.കെ. ദാമോദരൻ എഴുതിയ ഗാനങ്ങത്തിന് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.
- ഗാനങ്ങൾ
- സ്ത്രീയേ മഹാലക്ഷ്മി – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർതിരുത്തുക
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
കല | ബാലൻ കരുമാലൂർ |
ചമയം | പുനലൂർ രവി |
വസ്ത്രാലങ്കാരം | നാഗരാജ് |
പരസ്യകല | കൊളോണിയ |
ലാബ് | പ്രസാദ് കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
വാതിൽപുറചിത്രീകരണം | ശ്രീമൂവീസ് |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- സ്ത്രീധനം on IMDb
- സ്ത്രീധനം – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/7082/sthreedhanam.html[പ്രവർത്തിക്കാത്ത കണ്ണി]