സപുഷ്പിയായ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് സൈക്കോട്രിയ - Psychotria. ഏതാണ്ട് 1900 സ്പീഷിസുകൾ ഈ ജനുസ്സിൽ ഉൾപ്പെടുന്നു.[1] ഉഷ്ണമേഖലാ വനങ്ങളിൽ അധികം ഉയരത്തിലല്ലാതെ വളരുന്ന കുറ്റിച്ചെടിയിനങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. പണ്ടുണ്ടായിരുന്ന സെഫെലിസ് എന്ന ജനുസ്സ് ഇപ്പോൾ ഇതിന്റെ പര്യായമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലെ ഇനങ്ങൾ കൂടുതലായും പസഫിക്കിലും മധ്യ ആഫ്രിക്കയിലും കാണപ്പെടുന്നു.

സൈക്കോട്രിയ
Psychotria punctata
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: Rubioideae
Tribe: Psychotrieae
Genus: Psychotria
L.
Type species
Psychotria asiatica
Synonyms

ഇതും കാണുക

തിരുത്തുക

ചില ഇനങ്ങൾ

തിരുത്തുക
 
Psychotria ankasensis
 
Psychotria nervosa
 
Psychotria capensis

മുൻപ് ഉണ്ടായിരുന്നവ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക
  1. "WCSP". World Checklist of Selected Plant Families. Retrieved 2010. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 "Psychotria". Integrated Taxonomic Information System. Retrieved 2011-01-11.
  3. "GRIN Species Records of Psychotria". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-01-11.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈക്കോട്രിയ&oldid=3646942" എന്ന താളിൽനിന്ന് ശേഖരിച്ചത്