ഉദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് സൂസി. എക്സൽ പ്രോഡക്ഷൻസ് വിതരണം ചെയ്ത സൂസി 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

സൂസി
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനതോപ്പിൽ ഭാസി
തിരക്കഥതോപിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
എസ്.പി. പിള്ള
ശാരദ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംഎക്സൽ ഫിലിംസ്
റിലീസിങ് തീയതി05/04/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം, സംവിധാനം - എം. കുഞ്ചാക്കോ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - ഉദയാ പ്രൊഡക്ഷൻസ്
  • വിതരണം - എക്സൽ പ്രോഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 ഈ കൈകളിൽ രക്തമുണ്ടോ കെ ജെ യേശുദാസ്
2 മാനത്തെ മന്ദാകിനിയിൽ പി സുശീല
3 സിന്ദൂരമേഘമേ പി സുശീല
4 രക്തചന്ദനം ചാർത്തിയ കെ ജെ യേശുദാസ്, പി സുശീല
5 ജിൽ ജിൽ ജിൽ ബി വസന്ത, കോറസ്
6 നാഴികക്കു നാല്പതുവട്ടം പി സുശീല
7 നിത്യകാമുകീ ഞാൻ നിൻ മടിയിലെ കെ ജെ യേശുദാസ്.[2]

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=സൂസി&oldid=3311696" എന്ന താളിൽനിന്ന് ശേഖരിച്ചത്