ബാച്ചിലർ ബിരുദം? ബാച്ചിലറിന് മലയാളമുണ്ടോ (അവിവാഹിതൻ? ;-) ) --ജുനൈദ് (സം‌വാദം) 20:40, 20 സെപ്റ്റംബർ 2009 (UTC)Reply

അടിസ്ഥാനബിരുദം എന്നൊരു പദം പ്രചാരത്തിലുണ്ട് ; മാസ്റ്റേ(ഴ്)സ് ഡിഗ്രി എന്നതിന് ബിരുദാനന്തരബിരുദം എന്നും ഉപയോഗിക്കുന്നുണ്ട്. തലേലെഴുത്ത് കുറഞ്ഞപക്ഷം ബാച്ചിലേർസ് ഡിഗ്രി എന്നെങ്കിലും ആക്കണം --ബിപിൻ 02:57, 21 സെപ്റ്റംബർ 2009 (UTC)Reply
ബിരുദാനന്തരബിരുദം Post Graduation PG അല്ലേ ? --എഴുത്തുകാരി സം‌വദിക്കൂ‍ 07:21, 21 സെപ്റ്റംബർ 2009 (UTC)Reply


അവിവാഹിതൻ ഡിഗ്രി ! കൊള്ളാം മറ്റെന്തെങ്കിലും കാണും --എഴുത്തുകാരി സം‌വദിക്കൂ‍ 07:24, 21 സെപ്റ്റംബർ 2009 (UTC)Reply

വെറും ബിരുദം മതിയാകില്ലേ? --Challiovsky Talkies ♫♫ 08:02, 21 സെപ്റ്റംബർ 2009 (UTC)Reply
ബിരുദം തൊതുവായ നാമം അല്ലേ..? Graduation. ഇത് ബാച്ചിലർ ബിരുദത്തിൽ ഉൾപ്പെടുന്നതാണ്. --എഴുത്തുകാരി സം‌വദിക്കൂ‍ 08:06, 21 സെപ്റ്റംബർ 2009 (UTC)Reply

ഗ്രാഡ്വേഷൻ എന്നത് ഗ്രേഡിങ്ങ്. നിലവാരം സൂചിപ്പിക്കുന്ന പ്രക്രിയയാണത് . അതിനുശേഷം ഡിപ്ലോമ, ഡിഗ്രി, ഹോണേർസ് . അതിൽ ഡിഗ്രി ആണ്‌ ആണ്‌ ബിരുദം. ബാച്ചിലേർസ് എന്നാണ്‌ പറയുക. ബാച്ചിലർ എന്നല്ല. ഹോണേർസ്, മാസ്റ്റേർസ് എന്നൊക്കെ... --Challiovsky Talkies ♫♫ 08:15, 21 സെപ്റ്റംബർ 2009 (UTC)Reply

ബി.എ, ബി.എസ് സി

തിരുത്തുക

ഇന്ത്യയിൽ ഏറ്റവും വ്യാപകമായി പഠിപ്പിക്കപ്പെടുന്ന മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ബി.എ, ബി.എസ് സി ബിരുദത്തെപ്പറ്റി എഴുത്തുകാരിക്ക് ഒരു പിടിയുമില്ലേ?--Mra 12:07, 21 സെപ്റ്റംബർ 2009 (UTC)Reply

എല്ലാം ബാച്ചിലർ ഡിഗ്രി അല്ലേ ? ദയവാറ്റി തെറ്റുണ്ടെങ്കിൽ ലേഖനം തിരുത്തുക ഉചിതമായ ഒരു പേരും നിർദ്ദേശിക്കാവുന്നതാണ് --എഴുത്തുകാരി സം‌വദിക്കൂ‍ 12:11, 21 സെപ്റ്റംബർ 2009 (UTC)Reply

ബാച്ചിലേർസ് ഡിഗ്രി എന്നതല്ലേ ശരി riyazahamed 15:09, 21 സെപ്റ്റംബർ 2009 (UTC)Reply

അതെ bachelor's degree എന്നതാണ്‌ ഇംഗ്ലീഷിലുള്ള ശരിയായ പ്രയോഗം--വിചാരം 18:31, 21 സെപ്റ്റംബർ 2009 (UTC)Reply
 Y ചെയ്തു --Vssun 05:00, 22 സെപ്റ്റംബർ 2009 (UTC)Reply
"ബാച്ചിലേഴ്സ് ഡിഗ്രി" താളിലേക്ക് മടങ്ങുക.