[[kEraLam kEraLaththinte]] thalasthhaanamaaN~ thiruvananthapuram nagaram (janasam_khya {826,225:1991}). ee nagaram kEraLaththinte dakshiNaththiluLLa thiruvananthapuram jillayillaaN~. thiruvananthapuram {1745} muthal [[thiruvithaam_koor thiruvithaam_kooRinte]] thalasthhanamaayirunnu. {1949}-l thiruvithaam_kooRum [[kochchi kochchiyum]] chErnn~ [[thirukkochchi]]yaayappOL thiruvananthapuram ithinte thalasthhaanamaayi. {1956} navambar {1}-n~ kEraLam piRannappOL thiruvananthapuram thalasthhaanamaayi thiranjeTukkappettu. thiruvananthapuraththe Sripathmanaabhaswaami kshEthram vaLare prasiddhamaaNu. iviTuththe pradhaana prathishTha ananthaSayanam cheyyunna [[vishNu]]vaaN~. ithaaN~ ananthante nagaram ennarththham varunna pErinte uthbhavam. PS: Note that no |'s appear between words inside [[...]] ~വിനോദ് 22 May, 2003

need to study how to move this to തിരുവനന്തപുരം


Some Correction needed തിരുത്തുക

ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനുണ്ട്.
- This has to be changed to " ithu prakaaram kEraLaththile Etavum janasamkhya kooTiya nagaramaaN~ thiruvananthapuram." Malayalam editors, please help

മറുപടി
മേല്പ്പറഞ്ഞ കാര്യം ശരിയാക്കിയിട്ടുണ്ട്. പൊന്നമ്പലം 06:29, 10 സെപ്റ്റംബർ 2007 (UTC)Reply


താരക പദവി തിരുത്തുക

തിരവനന്തപുരം എന്ന ഈ ലേഖനം എല്ലാം തികഞ്ഞ ഒരു ഒത്ത ലേഖനമായി മാറിക്കഴിഞ്ഞു എന്നു ഞാൻ വിശ്വസിക്കുന്നു. പുര നിറഞ്ഞു നിൽക്കുന്ന ഈ ലേഖനത്തെ നമുക്ക് പിയർ റിവ്യൂ ചെയ്ത് താരക പദവഇ കൊടുക്കണ്ടേ?
--പൊന്നമ്പലം 06:38, 10 സെപ്റ്റംബർ 2007 (UTC)Reply


പ്രമാണം ആധാരം തിരുത്തുക

ഈ പ്രമാണാധാരം ഇനി എങ്ങനെ ഉണ്ടാക്കുമോ ആവൊ? ആരെങ്കിലും ഒന്നു സഹായിക്കെന്നേ! :)

--പൊന്നമ്പലം 08:24, 12 സെപ്റ്റംബർ 2007 (UTC)Reply

  സൂചിക ചേർത്തിട്ടുണ്ട്.. ഇനി തെളിവ് ആവശ്യമുള്ള വാചകങ്ങൾക്കു ശേഷം അത് നൽകിയാൽ മതി.. ആധാരസൂചികക്കു താഴെ തനിയേ വന്നു കൊള്ളും. --Vssun 09:07, 12 സെപ്റ്റംബർ 2007 (UTC)Reply


1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1836) നടന്നത്. ഇത് ശരിയാക്കണം --ചള്ളിയാൻ ♫ ♫ 16:33, 12 ഡിസംബർ 2007 (UTC)Reply

സ്കൈലൻ പടം മാറ്റണം. പകരം ശ്രീപദ്ന്മനാഭ ക്ഷേത്രമോ മറ്റോ വേണം. --ചള്ളിയാൻ ♫ ♫ 16:52, 12 ഡിസംബർ 2007 (UTC)Reply

വിനോദ സഞ്ചാരമേഖല. തിരുവനന്തപുരത്തു നിന്നുള്ള പ്രമുഖർ എന്നിവയും അല്പം റഫറൻസുകളും (ചോദിച്ചിടത്ത്) ചേർത്താൽ തെരഞ്ഞെടുക്കാം. --ചള്ളിയാൻ ♫ ♫ 05:10, 13 ഡിസംബർ 2007 (UTC)Reply

റഫറൻസ് തിരുത്തുക

ഒന്നുരണ്ടെണ്ണം ചേർത്തിട്ടുണ്ട്. ഈ താളിൽ നിന്നും ഇതിൽ നിന്നും അല്പം അത്യാവശ്യ വിവരങ്ങൾ ചേർത്താൽ നന്നായിരിക്കും.--സുഗീഷ് 08:17, 13 ഡിസംബർ 2007 (UTC)Reply

സെക്രട്ടറിയേറ്റിന്റെ ഒരു ചിത്രം കയറ്റിയാൽ നല്ലതല്ലേ? --സുഗീഷ് 08:20, 13 ഡിസംബർ 2007 (UTC)Reply

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിരുത്തുക

നഗരത്തിനു പുറത്ത് ജില്ലയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി നൽകണമോ?--സുഗീഷ് 06:25, 14 ഡിസംബർ 2007 (UTC)Reply

തെന്മല തിരുവനന്തപുരം ജില്ലയിൽ അല്ലല്ലോ? തെളിവിനായി ജില്ലയുടെ ഭൂപടം. കൊല്ലം ജില്ലയിലാണ്‌ ജില്ലയുടെ ഭൂപടം--സുഗീഷ് 17:06, 15 ഡിസംബർ 2007 (UTC)Reply


തെന്മല കോല്ലം ജില്ലയിൽ ആണ്.തിരുവനന്തപുരം നഗരത്തിൽ നിന്നും 73 കിലോമീറ്റർ വടക്കു മാറിയാണ് തെന്മല.Mohanpn 17:45, 15 ഡിസംബർ 2007 (UTC)Reply

രണ്ട് ചിത്രങ്ങളും മാറ്റാനുണ്ടല്ലോ?--സുഗീഷ് 19:50, 15 ഡിസംബർ 2007 (UTC)Reply

ഇത് ഫീച്ചർ ചെയ്യാനുള്ള സമയമായി. എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. പീർ റിവ്യൂ, കോ.എ. റഫറൻസുകൾ... വേഗമാകട്ടേ. --ചള്ളിയാൻ ♫ ♫ 12:30, 9 ജനുവരി 2008 (UTC)Reply

ലേഖനത്തിൽ എല്ലാം പോസിറ്റീവ് കമൻറ്റ്സ് മാത്രം നെഗറ്റീവ് ഒന്നുമില്ല. ബാലൻസ് ചെയ്യിക്കാൻ ശ്രമം നടത്തണം. പടങ്ങൾ അതിന്റെ സ്ഥാനങ്ങളിലല്ല കിടക്കുന്നത്. അതും ശ്രദ്ധിക്കേണ്ടതുണ്ട്. --ചള്ളിയാൻ ♫ ♫ 04:56, 11 ജനുവരി 2008 (UTC)Reply

തിരുവനന്തപുരം - ജനസംഖ്യ - കേരളത്തിലെ ഏറ്റവും വലിയ നഗരം തിരുത്തുക

2001 ലെ കാനേഷുമാരി അനുസരിച്ചു തിരുവനതപുരം മുനിസിപൽ കോറ്‍പ്പരേഷന്റെ ജനസംഖ്യ 744983 ആണു. ഏന്നാൽ തിരുവനന്തപുരം നഗരസ്മുച്ചയത്തിന്റെ ജനസംഖ്യ 889,635‍ആകുന്നു. അതേ സമയം കൊച്ചി മുനിസിപൽ കോറ്‍പ്പരേഷന്റെ ജനസംഖ്യ 595,575ഉം കൊച്ചി നഗരസമുച്ചയത്തിന്റേതു 1,355,972ഉം ആകുന്നു. അപ്പോൾ ഏതറ്ത്ഥത്തിലാണു തിരുവനന്തപുരം കേരളത്തിലെ ഏറ്റവും വലിയ നഗരമവുന്നതു എന്നു മനസ്സിലാവുന്നില്ല. ഭാരതത്തിലെ മറ്റു നഗരങ്ങളുടെ കാര്യത്തിൽ നഗര സമുച്ചയത്തിന്റെ ജനസംഖ്യയാണു മാനദണ്ടമായി സ്വീകരിച്ചിരിക്കുന്നതു. അല്ലെങ്കിൽ വെരും 302,363 മാത്രം ജനസംഖ്യയുള്ള ന്യൂദൽഹി ഒരു ചെരിയ നഗരമായി കണക്കക്കപ്പെട്ടേനെ. --Unnikn 13:16, 26 ജനുവരി 2008 (UTC)Reply

മുകളിലെ പ്രസ്താവനകൾ ശരിയാണെന്നു പറയാൻ ഒരു ലിങ്ക് സെൻസസ് ഇന്ത്യയിൽ നിന്നും--അനൂപൻ 13:40, 26 ജനുവരി 2008 (UTC)Reply

സെൻസസ് ഇന്ത്യയെക്കുരിച്ചു ശരിക്കും അറിയാവുന്നതു കൊണ്ടാണു നഗരസമുച്ചയത്തിന്റെ കാര്യം പറഞ്ഞത്. നഗരസമുച്ചയത്തിന്റെ ജനസംഖ്യ ഉപയൊഗിച്ചില്ലെങ്കിൽ കൊൽകത, ന്യൂദെൽഹി എന്നിവയുൾപ്പടെ പലതിന്റെയും സ്ഥാനം വളരെ പുറകിലേക്കു പോകും. കൽക്കത്ത ബംഗളൂരിന്റെ പുരകിലെത്തുമ്പോൽ, ന്യൂദെൽഹി ഒരു സ്സ്ധാരണ നഗരമായി മാറും.

തിരുവനന്തപുരത്തെ 2006ലെ ജനസംഖ്യകീന്തൻ ആധാരം. 11 ലക്ഷം ജനങ്ങൾ 2006-ൽ അവിടെയുണ്ടെങ്കിൽ അവിടുത്തെ വളർച്ചനിരക്കു അപാരം തന്നെ. ഇതുവരെ ഭാരതത്തിലെ ഒരു വലിയ നഗരത്തിലും കാനാത്തത്ര. ആധികാരികമായതല്ലാത്ത സ്ഥിതിവിവരക്കണക്കുകൾ കൊടുക്കാതെയിരിക്കുന്നതല്ലെ ഉചിതം?

--Unnikn 11:54, 29 ജനുവരി 2008 (UTC)Reply

തിരുവനന്തപുരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. ജനസംഖ്യയിലും വലുപ്പത്തിലും എല്ലാം. കൊച്ചി ഒരു ഇടുങ്ങിയ നഗരം ആണെങ്കിൽ കഴക്കൂട്ടത്ത് നിന്നും കരമന പോയാലും, വിഴിഞ്ഞത്ത് പോയാലും വട്ടിയൂർക്കാവിൽ പോയാലും അവിടെ എല്ലാം തിരുവനന്തപുരം നഗരം തന്നെയാണ്. Mybuddylive (സംവാദം) 13:03, 18 ഒക്ടോബർ 2020 (UTC)Reply

തിരുവനന്തപുരം - പ്രശസ്ത വ്യക്തികൾ - അയ്യങ്കാളി തിരുത്തുക

പ്രശസ്ത വ്യക്തികൾ എന്ന ലിങ്കിൽ അയ്യങ്കാളിയുടെ പേര് ചേർത്തത് നീക്കം ചെയ്തത് എന്തുകെണ്ട്? ഒരു സമുദയത്തിന്റെ പുരോഗതിക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയെന്ന നിലയിൽ അയ്യങ്കാളി പ്രശസ്തൻ തന്നെയാണ്. -- ആരോൺജോസ് 11:10, 6 ഫെബ്രുവരി 2008

നല്ല വാക്യം തിരുത്തുക

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിനപത്രങ്ങൾ ഇവിടെ ലഭ്യമാണ്‌. ആലോചനാരമണീയമായിട്ടുണ്ടു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വിഹഗം ? വിഗഹം? തിരുത്തുക

വിഗഹ വീക്ഷണം എന്നല്ലെ വേണ്ടത്? --പൊന്നമ്പലം 19:36, 19 നവംബർ 2008 (UTC) വിഹഗം എന്നതു തന്നെയാണ് ശരി--Zuhairali 04:26, 23 മേയ് 2011 (UTC)Reply

നാപീയേർ മൂസിയത്തിന്റെ രണ്ടു പടങ്ങൾ കൊടുത്തിട്ടുണ്ട്. രാത്രിയിലുള്ളത് ഗാലറിയിലേക്ക് മാറ്റുന്നതല്ലേ നല്ലത്? --Challiovsky Talkies ♫♫ 07:57, 3 സെപ്റ്റംബർ 2009 (UTC)Reply
രണ്ടും ലേഖനത്തിൽഒരുമിച്ച് കിടക്കുന്നത് യോജിക്കുന്നില്ല. രാത്രിയിലുള്ളത് ചിത്രശാലയിലേക്ക് മാറ്റി -- റസിമാൻ ടി വി 08:03, 3 സെപ്റ്റംബർ 2009 (UTC)Reply

നിത്യഹരിത നഗരം? തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ ഉന്നയിച്ച്, അവിടെ അടയിരിക്കുന്ന തിരുവനന്തപുരം പ്രേമികളുടെ തല്ലുകൊണ്ട് മൃതപ്രായനായി ചവിട്ടി പുറത്താക്കപ്പെട്ട ഒരു വിഷയവും എഡിറ്ററും ആണെന്ന മുഖവുരയോടെ ഇത് അവതരിപ്പിക്കുന്നു.

നിത്യഹരിത നഗരം എന്ന സ്ഥാനം, വിക്കിയാൽ ഉണ്ടാക്കപ്പെട്ട ഒരു സർക്കുലർ റഫറൻസ് ആണ്. ഇത് 2006 ഏപ്രിലിൽ ഇംഗ്ലീഷ് താളിൽ തിരുത്തപ്പെട്ട് ചേർത്തതാണ്. 2010 ജൂൺ വരെ ഇതിന് ആധാരം ഉണ്ടായിരുന്നില്ല. അന്ന് destination360.com എന്ന ടൂറിസം സൈറ്റിലെ ഒരു പരാമർശം ആധാരമായി കൊടുത്തു. പിന്നെ asianetindia.com ആധാരമായി കൊടുത്തു. ഇപ്പോൾ സ്പീക്കറുടെ ലേഖനം ആണ് കൊടുത്തിരിക്കുന്നത്.

  1. ഒരു നഗരത്തിന്റെ title ആയി ഉപയോഗിക്കണമെങ്കിൽ അതിന് നല്ല ഉറപ്പുള്ള ആധാരം ആവശ്യമാണ്.
  2. ഒരു വിജ്ഞാനകോശത്തിലും (വി. വി. കോശം, സ. വി. കോശം, ഇംഗ്ലീഷിലുള്ള മറ്റു കോശങ്ങൾ) ഈ പരാമർശം ഇല്ല
  3. ഒരു സർക്കാർ രേഖകളിലും ഇത് ഇല്ല
  4. ഒരു പുസ്തകത്തിലും (ഗൂഗിൾ വഴി) ഇത് കണ്ടിട്ടില്ല. ടൂറിസം ബ്രോഷറുകളിൽ പോലും ഇല്ല
  5. നഗരസഭയുടെ ഒരു രേഖയിലും ഇല്ല.

ഗൂഗിൾ വഴി അനേകം വെബ്ബ് താളുകൾ കാണാൻ കഴിയും, പക്ഷേ അതെല്ലാം ഈ വിക്കിയിൽ നിന്നും പോയതാണെന്ന് വ്യക്തം. ഇങ്ങനെ ഒരു അടിസ്ഥാനവും ഇല്ലാതെ ഒരു manufactured fact ഉണ്ടാക്കുന്നത് ശരിയാണോ?

ബഹുമാനപ്പെട്ട മലയാളം എഡിറ്റർമാരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 01:22, 1 ഫെബ്രുവരി 2012 (UTC)Reply

ഇപ്പോഴുള്ള സ്പീക്കർ അവലംബം നിർജ്ജീവമാണല്ലോ?--റോജി പാലാ (സംവാദം) 05:14, 1 ഫെബ്രുവരി 2012 (UTC)Reply


ഇംഗ്ലീഷി വിക്കിയിൽ http://www.asianetindia.com/news/thiruvananthapuramthe-evergreen-city-india_53837.html ആണ് ഇപ്പോൾ ഇട്ടിരിക്കുന്നത്.

മാതൃഭൂമിയിൽ നഗര പഴമ എഴുതുന്ന ശ്രീ മലയിൻകീഴ് ഗോപാലകൃഷ്ണനോട് ഞാൻ ഇതു ചോദിച്ചിരുന്നു. അങ്ങിനെ ഒരു പേര് ഉള്ളതായി ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹവും പറഞ്ഞത്. ഞാൻ ഒരുപാട് അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. എങ്ങും ഒരു അവലംബവും കണ്ടിട്ടില്ല.

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 06:15, 1 ഫെബ്രുവരി 2012 (UTC)Reply

ഇവിടെയോ--റോജി പാലാ (സംവാദം) 06:44, 1 ഫെബ്രുവരി 2012 (UTC)Reply

അതും വിക്കിയിൽനിന്നും പോയതുതന്നെയാണ് എന്നാണ് എന്റെ വിശ്വാസം. കൂടാതെ, അതേ വാചകത്തിൽ spreading over a total of 2192 Sq.km എന്നും പറയുന്നു. ഇതിന്റെ ആധികാരികത അതിൽനിന്നും വ്യക്തമാണല്ലോ?

അങ്ങിനെ ഒരു പേര് ശരിക്കും ഉണ്ടായിരുന്നെങ്കിൽ, നഗരസഭയുടെ പ്രസിദ്ധീകരണങ്ങളിലോ, കുറഞ്ഞപക്ഷം, ടൂറിസം ബ്രോഷറുകളിലോ അതു കാണേണ്ടതല്ലേ? കുറച്ചുകാലം കഴിയുമ്പോൾ ഇനിയും വെബ്ബ് താളുകൾ ഉണ്ടാകും. അചിരേണ പേർ സ്ഥിരപ്പെടുകയും ചെയ്യും. അങ്ങിനെയാണ് manufactured facts ഉണ്ടാക്കുന്നത്.

നഗരത്തിന്റെ title ആയി വരുന്ന ഒരു വാചകത്തിന് ശരിക്കും വിശ്വാസ്യമായ ഒരു അവലംബം വേണ്ടേ? പരക്കെ, അതായത് വെബ്ബ് സ്പേസിലും, പത്ര, പുസ്തക മാധ്യമങ്ങളിലും കാണണ്ടേ? അതൊന്നും ഇല്ലാതെ എങ്ങിനെ അത് ഒരു റഫറൻസ് താളിൽ ഉൾപ്പെടുത്തും?

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 07:06, 1 ഫെബ്രുവരി 2012 (UTC)Reply

വേറെ ആർക്കും ഒന്നും പറയാനില്ലേ? ഇനി അതു തിരുത്തി കഴിയുമ്പോൾ കാണാം വാളെടുത്തു വരുന്നത്. (വിവരക്കേട് ക്ഷമിക്കണം. ചൂടുവെള്ളത്തിൽ ചാടി പൊള്ളിയ പൂച്ചയാണേ..)

Reliable Sources Noticeboard മാതിരി വല്ലതും ഇവിടെ ഉണ്ടോ? ഉണ്ടെങ്കിൽ അവിടെ അവതരിപ്പിക്കാമായിരുന്നു.

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 05:45, 6 ഫെബ്രുവരി 2012 (UTC)Reply

മഹാത്മാഗാന്ധി അങ്ങനെ വിശേഷിപ്പിച്ചു എന്ന് എവിടെയോ കണ്ടു. തെളിവില്ല. ജോസ് മാത്യൂ (സംവാദം) 11:01, 21 ഓഗസ്റ്റ് 2016 (UTC)Reply
നഗരങ്ങൾ വിക്കിപദ്ധതി
  ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:തിരുവനന്തപുരം&oldid=4025081" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തിരുവനന്തപുരം" താളിലേക്ക് മടങ്ങുക.