കെ നാരായണൻ ഉണ്ണി

സ്വദേശം - മണക്കാട്, തൊടുപുഴ, ഇടുക്കി ജില്ല, 685584
വിദ്യാ‍ഭ്യാസം - എം. എസ് സി (സ്റ്റാറ്റിസ്റ്റിക്സ്) 1976-ൽ കേരള സറ്വകലശാലയിൽ നിന്നും

ഔദ്യോഗിക ജീവിതം
1977-78 - നാട്പാക്, തിരുവനന്തപുരം
1978-79 - കാസറ്ഗോഡ് സറ്ക്കാറ് കലാശാലയിൽ സ്റ്റാ‍റ്റിസ്റ്റിക്സ് അദ്ധ്യാപകൻ
1979-ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സറ്വീസിൽ ചേറ്ന്നു
2012 ജനുവരിയിൽ അഹമെദാബാദിൽ നാ‍ഷണൽ സാമ്പിൾ സറ്വ്വേയിൽ ഡെപ്യുട്ടി ഡയറക്ടർ ജനറൽ ആയിരിക്കെ സ്വമേധയാ വിരമിച്ചു
2013 ജൂലായ് വരെ United Nations Population Fund ന്റെ എത്യോപ്യ ഓഫീസിൽ സാങ്കേതിക ഉപദേശകനായിരുന്നു.

e-mail: unnikn@sify.com


താരാകാശംതിരുത്തുക

  നക്ഷത്രപുരസ്കാരം
വിക്കിപീഡിയയിലില്ലാത്തത് ചേർക്കുന്നതിനേക്കാൾ ഉള്ളതിനെ സമ്പുഷ്ടമാക്കാനുള്ള താങ്കളുടെ പ്രവർത്തനം ഏറ്റവും നല്ല നവാഗതനുള്ള ഈ പുരസ്കാരത്തിന്‌ താങ്കളെ അർഹനാക്കിയിരിക്കുന്നു.
ഈ ശലഭം സമർപ്പിക്കുന്നത് --ചള്ളിയാൻ ♫ ♫ 14:53, 27 ജനുവരി 2008 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Unnikn&oldid=1804475" എന്ന താളിൽനിന്ന് ശേഖരിച്ചത്