സംവാദം:എ.വി. കുട്ടിമാളു അമ്മ

Latest comment: 11 വർഷം മുമ്പ് by Razimantv

ലയിപ്പിക്കാം Chandrapaadam (സംവാദം) 13:02, 4 ഫെബ്രുവരി 2013 (UTC)Reply

എവിടെ ലയിപ്പിക്കാം? എ.വി. കുട്ടിമാളു അമ്മയ്ക്കു് സ്വന്തമായി ഒരു ലേഖനത്തിനുള്ള വകയുണ്ടല്ലോ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 13:07, 4 ഫെബ്രുവരി 2013 (UTC)Reply
ഇത് ലയിപ്പിക്കുന്ന കാര്യമാണ് -- റസിമാൻ ടി വി 13:12, 4 ഫെബ്രുവരി 2013 (UTC)Reply
ശരി. :) ലയനത്താളുകൾ തമ്മിലുള്ള ബാക്ക് ലിങ്കുകൾ അന്യോന്യം കൂടുതൽ വ്യക്തമാക്കാനും സംവാദം ഒരുമിച്ചാവാനും എന്തെങ്കിലും ചെയ്യണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:07, 4 ഫെബ്രുവരി 2013 (UTC)Reply
ഇരു ലേഖനങ്ങളിലും സാധാരണ ലയനനിർദ്ദേശം നൽകാറുണ്ട്. ഇവിടെ അങ്ങനെ ചെയ്തിട്ടുണ്ടാവില്ല.--റോജി പാലാ (സംവാദം) 14:11, 4 ഫെബ്രുവരി 2013 (UTC)Reply
mergeto, mergefrom എന്നീ ഫലകൾ രണ്ടും ഉപയോഗിക്കാത്തതിന്റെ പ്രശ്നമാണിത്. ഏതെങ്കിലും ഉപയോക്താവ് ഒരു ഫലകം മാത്രമേ കൊടുക്കുന്നുള്ളൂവെങ്കിൽ (അവർക്കറിയാത്തതുകാരണം) കാര്യനിർവാഹകർ രണ്ടാം ഫലകവും ഇടാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി വർഗ്ഗങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടല്ലോ. മായ്ക്കുക ഫലകത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. മായ്ക്കാൻ നിർദ്ദേശിച്ച താളുകൾ അതിനായി തയ്യാറാക്കിയ താളിലേക്ക് എത്താതിരിക്കുന്നത് ഇപ്പോഴും കാണാൻ സാധിക്കും. വർഗ്ഗങ്ങൾ നോക്കി താളുകളെ കണ്ടെത്താൻ പല ഉപയോക്താക്കൾക്കും ഇപ്പോഴും അറിയില്ല. പക്ഷേ കാര്യനിർവാഹകർക്ക് ഇക്കാര്യത്തിൽ ജ്ഞാനമുണ്ട്. കാര്യനിർവാഹകർക്ക് ചൂലെടുക്കൽ മാത്രമല്ല, വിക്കിപീഡിയയുടെ പരിപാലനവും ഉത്തരവാദിത്തത്തോടെ ചെയ്യാമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 14:15, 4 ഫെബ്രുവരി 2013 (UTC)Reply
 ലയിപ്പിച്ചു -- റസിമാൻ ടി വി 16:07, 4 ഫെബ്രുവരി 2013 (UTC)Reply
"എ.വി. കുട്ടിമാളു അമ്മ" താളിലേക്ക് മടങ്ങുക.