വി.എം. ഗിരിജ
സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ് കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു[1]. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്[2].
ജീവിതരേഖ
തിരുത്തുക1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു.[3] വിദ്യാർത്ഥിയായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജിൽ വിദ്യാഭ്യാസം. 1983 ൽ ആകാശവാണിയിൽ അനൗൺസർ ആയി ജോലിയ്ക്ക് ചേർന്ന ഗിരിജ[4] 2021 ൽ 38 വർഷത്തെ സേവനത്തിനുശേഷം കൊച്ചി നിലയത്തിൽ നിന്ന് വിരമിച്ചു.[5][6]
പുതിയൊരു ഉൾപ്രേരണാസ്പദമായ സമ്പദ്വ്യവസ്ഥയേയും (Libidinal Economy), ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ സുഗതകുമാരി, വിജയലക്ഷ്മി, സാവിത്രി രാജീവൻ വി.എം. ഗിരിജ, റോസ്മേരി തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു[7].
കുടുംബം
തിരുത്തുകഅച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ ഭട്ടതിരിപ്പാട്[8]
അമ്മ:ഗൗരി
ഭർത്താവ്:സി.ആർ. നീലകണ്ഠൻ
മക്കൾ:ആർദ്ര, ആർച്ച
കൃതികൾ
തിരുത്തുക- പ്രണയം ഒരാൽബം-ചിത്തിര ബുക്സ്, 1997
- ജീവജലം-കറന്റ് ബുക്സ്, 2004
- പാവയൂണ് - സൈൻ ബുക്സ്, തിരുവനന്തപുരം
- ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ - സൈകതം ബുക്സ്, കോതമംഗലം
ഷീലയുടെ ശബ്ദം
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Rajeevan, Thachom Poyil (01.08.04). "CONTEMPORARY POETRY: Simple and silent" (in English). The Hindu. Archived from the original (html) on 2010-10-26. Retrieved 06.11.10.
{{cite web}}
: Check date values in:|accessdate=
and|date=
(help); External link in
(help)CS1 maint: unrecognized language (link)|publisher=
- ↑ http://www.universityofcalicut.info/syl/Malayalam_Sylla_16.pdf Archived 2013-02-27 at the Wayback Machine. പേജ് 59
- ↑ "V M Girija". Mathrubhumi. January 23, 2018. Archived from the original on 2018-07-21. Retrieved 2018-11-06.
- ↑ "When a poet goes on the air". hindu1: The Hindu. Archived from the original on 2009-11-24. Retrieved 2009-09-25.
{{cite web}}
: CS1 maint: location (link) - ↑ "വി എം ഗിരിജ ആകാശവാണിയിൽനിന്ന് പടിയിറങ്ങുന്നു". Retrieved 2021-10-17.
- ↑ "മൂന്നര പതിറ്റാണ്ടിൻറെ സേവനം; ആകാശവാണിയുടെ അകത്തളം വിട്ട് വി.എം.ഗിരിജ" (in ഇംഗ്ലീഷ്). Retrieved 2021-10-17.
{{cite web}}
: Text "All India Radio" ignored (help); Text "V M Girija" ignored (help) - ↑ Sachidanandan. Indian Literature: Positions and Propositions.
So are the later Sugata Kumari, Vijayalakshmi, Savitri Rajeevan, VM Girija, Rose Mary and others in poetry. They are after a new libidinal economy and a counter language, a "mother-tongue" that is capable of transcending male rationality
{{cite book}}
: Cite has empty unknown parameters:|accessmonth=
,|month=
, and|accessyear=
(help) - ↑ "വി എം ഗിരിജ" (in Malayalam). Sayahna. 2020-10-19. Retrieved 2020-10-19.
{{cite web}}
: CS1 maint: unrecognized language (link) - ↑ http://keralasahityaakademi.org/pdf/Award_2018.pdf
- ↑ "വി എം ഗിരിജ". Sayahna. 2018-11-06. Retrieved 2018-11-06.
- ↑ "ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും". Asianet News Network Pvt Ltd. Retrieved 2021-06-29.
പുറം കണ്ണികൾ
തിരുത്തുക- വി.എം.ഗിരിജയുടെ കവിതകൾ Archived 2020-09-25 at the Wayback Machine.
- കാടിനുത്സവം കടലിനുത്സവം Archived 2010-11-22 at the Wayback Machine.: ഗിരിജയുടെ കവിതകളെക്കുറിച്ച് മനോജ് കുറൂരിന്റെ പഠനം
- കൈകേയിയുടെ നാനാർത്ഥങ്ങൾ - വി എം ഗിരിജ (YouTube video) (in Malayalam). Waves Of words. 2018-10-08.
{{cite AV media}}
: CS1 maint: date and year (link) CS1 maint: unrecognized language (link)