സൂര്യമാനസം
വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ
വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂര്യമാനസം. നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്.
സൂര്യമാനസം | |
---|---|
സംവിധാനം | വിജി തമ്പി |
നിർമ്മാണം | ഗീതാഞ്ജലി നന്ദകുമാർ |
രചന | സാബ് ജോൺ |
അഭിനേതാക്കൾ | മമ്മൂട്ടി രഘുവരൻ ജഗതി ശ്രീകുമാർ വിനോദിനി ഷൗക്കാർ ജാനകി |
സംഗീതം | എം.എം. കീരവാണി |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | നന്ദന ഫിലിംസ് |
വിതരണം | മാക് റിലീസ് |
റിലീസിങ് തീയതി | 1992 ഏപ്രിൽ 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | പുട്ട് ഉറുമീസ് |
രഘുവരൻ | ശിവൻ |
അശോകൻ | |
ജഗതി ശ്രീകുമാർ | മൂപ്പൻ |
റിസബാവ | |
സിദ്ദിഖ് | ഊറുമീസിന്റെ അപ്പൻ |
ജഗന്നാഥ വർമ്മ | |
ടി.പി. മാധവൻ | ഫാദർ |
ജഗന്നാഥൻ | ഫാദർ |
വിനോദിനി | സൂസി |
ഷൌക്കാർ ജാനകി | ഉറുമീസിന്റെ അമ്മ |
വൈഷ്ണവി | ഉറുമീസിന്റെ അമ്മ |
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.എം. കീരവാണി ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സി സി ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം – കെ.ജെ. യേശുദാസ്
- കണ്ണിൽ നിലാ – മനോ, കോറസ്
- മേഘത്തേരിറങ്ങും സഞ്ചാരി – കെ.എസ്. ചിത്ര, കോറസ്
- തരളിത രാവിൽ മയങ്ങിയോ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ജയനൻ വിൻസെന്റ് |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
കല | സാബു സിറിൾ |
ചമയം | എം.ഒ. ദേവസ്യ |
നൃത്തം | കുമാർ |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ചന്ദ്രു |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | കൃഷ്ണനുണ്ണി |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
നിർമ്മാണ നിർവ്വഹണം | സച്ചിദാനന്ദൻ |
വാതിൽപുറചിത്രീകരണം | എ.വി.എം. തിയേറ്റർ |
സ്റ്റുഡിയോ | ഉദയ |
പ്രൊഡക്ഷൻ മാനേജർ | സി.എസ്. ഹമീദ് |
അസോസിയേറ്റ് ഡയറൿടർ | വി.എം. വിനു |
റീ റെക്കോർഡിങ്ങ് | സ്വാമിനാഥൻ |
പുരസ്കാരങ്ങൾ
തിരുത്തുക- 1993 കേരള ഫിലിം ക്രിടിക്സ് പുരസ്കാരം – മികച്ച നടൻ – മമ്മൂട്ടി