വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/സമിതികൾ

വിക്കിസംഗമോത്സവം പരിപാടി ഉപസമിതി

തിരുത്തുക

വിക്കിസംഗമോത്സവം സംഘാടനവുമായി ബന്ധപ്പെട്ട് പൊതു കാര്യങ്ങൾ ആലോചിക്കുന്നതിനായുള്ള സമിതിയാണ് പരിപാടി ഉപസമിതി.

സംഗമോത്സവത്തിന്റെ സൂഷ്മതല ആസൂത്രണം, വിശദമായ അജണ്ട തയ്യാറാക്കൽ, മലയാളം വിക്കി സമൂഹത്തിന്റെ സജിവ ഇടപെടൽ ഉറപ്പാക്കൽ, സംഗമോത്സവം താളിന്റെ പരിപാലനം തുടങ്ങിയ പല ഉത്തരവാദിത്വങ്ങളും ഈ സമിതിക്ക് ചെയ്യാനുണ്ടാവും. മിക്കവയും ഓൺലൈനായി ചെയ്താൽ മതിയാവും.

ഇക്കാര്യങ്ങളിൽ ഇടപെടാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്ന ചിലരുടെ പേരുകൾ ചുവടെ നിർദ്ദേശിക്കുന്നു. ഈ പേരുകളിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും വരുത്താം, അഭിപ്രായം പറയാം. കഴിവതും മൂന്ന് ദിവസത്തിനകം ഇതു സംബന്ധമായ തീരുമാനം എടുത്ത്, സംഗമോത്സവം സംഘാടകസമിതി താളിൽ, ഒഴിഞ്ഞുകിടക്കുന്ന 'പരിപാടി ഉപസമിതി' എന്ന ഭാഗം പൂരിപ്പിക്കണം. അഭിപ്രായം പറയുമല്ലോ --Adv.tksujith (സംവാദം) 18:25, 13 മാർച്ച് 2012 (UTC)Reply

പരിപാടി ഉപസമിതി

തിരുത്തുക
ചെയർമാൻ
കൺവീനർ
അംഗങ്ങൾ
  1. നത ഹുസൈൻ
  2. രാജേഷ് ഒടയഞ്ചാൽ
  3. അജയ് കുയിലൂർ
  4. അഖിൽ കൃഷ്ണൻ എസ്.
  5. അനൂപ് നാരായണൻ
  6. കണ്ണൻ ഷണ്മുഖം
  7. ഡോ. ഫുവാദ് ജലീൽ
  8. ജുനൈദ് പി.വി
  9. മനോജ് കെ.മോഹൻ
  10. സുഗീഷ് സുബ്രഹ്മണ്യം
  11. വിശ്വ പ്രഭ
  12. ശിവഹരി നന്ദകുമാർ
  13. വൈശാഖ് കല്ലൂർ
  14. അഡ്വ. ടി.കെ. സുജിത്
  15. വിജയകുമാർ ബ്ലാത്തൂർ
  16. ജോൺസൺ എ.ജെ.
  17. വി.കെ. ആദർശ്

  ഈ തലക്കെട്ട് തുടങ്ങിയിട്ട് ദിവസം അഞ്ചാകുന്നു. വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല. പരിപാടി ഉപസമതി തെരഞ്ഞെടുപ്പ് പൂർത്തിയായതായി കണക്കാക്കുന്നു. പദ്ധതി താളിലേക്ക് മാറ്റുന്നു.

"വിക്കിസംഗമോത്സവം - 2012/സമിതികൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.