വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/ലോഗോ
ലോഗോ ഫോണ്ട്
തിരുത്തുകലോഗോയിൽ പൈറേറ്റഡ് ഫോണ്ടുപയോഗിക്കാമോ? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 04:41, 6 ഫെബ്രുവരി 2012 (UTC)
- പൈറേറ്റഡ് ഫോണ്ട്! സ്വതന്ത്ര അനുമതിയുള്ളതല്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കരുതുന്നത്. --ജുനൈദ് | Junaid (സംവാദം) 04:52, 6 ഫെബ്രുവരി 2012 (UTC)
വർഗ്ഗം
തിരുത്തുകലോഗോക്ക് വേണ്ടി ഒരു വർഗ്ഗമുണ്ടാക്കിയിട്ടുണ്ട്. ലോഗോ അപ്ലോഡ് ചെയ്യുന്നവർ ശ്രദ്ധിക്കുക. Category:WikiSangamolsavam_2012_Logos--മനോജ് .കെ 08:18, 6 ഫെബ്രുവരി 2012 (UTC)
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
എംബ്ലം
തിരുത്തുകവിക്കി എംബ്ലം ഈ ലോഗോയിൽ കാണിക്കേണ്ടേ...? ഒപ്പം ഒരു സംശയം എംബ്ലം ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വേണോ...? സംഘാടക സമിതി നോട്ടീസിൽ അതുപയോഗിക്കാമല്ലോ...? --Adv.tksujith (സംവാദം) 17:30, 6 ഫെബ്രുവരി 2012 (UTC)
- വിക്കി ലോഗോ ഉപയോഗിക്കേണ്ടതാണ്. എന്തു കൊണ്ട് അത് ഒഴിവാക്കപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല. --ശ്രീജിത്ത് കെ (സംവാദം) 06:44, 7 ഫെബ്രുവരി 2012 (UTC)
- അങ്ങനെ ഒരു നിയമം ഇല്ലല്ലോ. ഇതു സമ്മേളനത്തിനായുള്ള ലൊഗോ അല്ലേ? ഉദാഹരനത്തിനായി വിക്കിമാനിയയുടെ ലൊഗോ നോക്കുക. ഈ വർഷത്തെ വിക്കിമാനിയയുടെ ലോഗോയും നോക്കുക--Shiju (സംവാദം) 06:49, 7 ഫെബ്രുവരി 2012 (UTC)
- നിയമം ഉണ്ടാക്കിയാലേ നമുക്ക് ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞാൽ ഇച്ചിരി കടുപ്പമാണ്. ലോഗോ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും വിക്കിയിലെ സജീവ പ്രവർത്തകർ വരും. പുറമേ നിന്നുള്ളവർക്ക് വിക്കിയുടെ ലോഗോ കണ്ട് തിരിച്ചറിഞ്ഞ് വരാൻ ലോഗോ ഉള്ളത് നല്ലതാണ് എന്നാണെന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സംവാദം) 13:08, 7 ഫെബ്രുവരി 2012 (UTC)
- അങ്ങനെ ഒരു നിയമം ഇല്ലല്ലോ. ഇതു സമ്മേളനത്തിനായുള്ള ലൊഗോ അല്ലേ? ഉദാഹരനത്തിനായി വിക്കിമാനിയയുടെ ലൊഗോ നോക്കുക. ഈ വർഷത്തെ വിക്കിമാനിയയുടെ ലോഗോയും നോക്കുക--Shiju (സംവാദം) 06:49, 7 ഫെബ്രുവരി 2012 (UTC)
ഈ പരിപാടി വിക്കിമീഡിയരുടെ സമ്മേളനമല്ലേ. അല്ലാതെ പഠനശിബിരം അല്ലല്ലോ. അപ്പോ ആ വാദം ശരിയാകുമോ? പിന്നെ വിക്കിയുടെ ലോഗോ വേണം എന്നോ വിക്കിയുടെ ലോഗോ പാടില്ല എന്ന ഒരു നിയമവും ഇല്ല എന്നേ പറഞ്ഞുള്ളൂ. അത് സ്വതന്ത്രമായി നിൽക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം.--Shiju (സംവാദം) 14:52, 7 ഫെബ്രുവരി 2012 (UTC)