Shijualex
ഷിജു അലക്സ്. പാലക്കാട് ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം ആണ് സ്വദേശം. ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി. ദൈനംദിനപ്രവർത്തനങ്ങൾക്കിടയിൽ നിന്ന് മോഷ്ടിച്ചെടുക്കുന്ന സമയം മലയാളം വിക്കിസരംഭങ്ങളുടെ പ്രവർത്തനത്തിനു് ഉപയോഗിക്കുന്നു.
2006 ജൂൺ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വം എടുത്തു . എന്റെ മലയാളം വിക്കിസംരംഭങ്ങളിലെ പ്രവർത്തനചരിത്രം ഇവിടെ വായിക്കാം.
- ഇമെയിൽ വിലാസം: shijualexonlinegmail.com
മലയാളത്തിൽ http://jyothisasthram.blogspot.com/, http://shijualex.blogspot.com/ എന്നീ ബ്ലോഗുകളിൽ ജ്യോതിർഭൗതിക, ഭൗതികശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
താരകങ്ങൾ
സഹവിക്കിപീഡിയർ എനിക്ക് ഇതു വരെ തന്ന താരകങ്ങൾ ഇവിടെ കാണാം. ദയവായി എനിക്കുള്ള താരകങ്ങൾ User:Shijualex/Awards എന്ന താളിൽ മാത്രം തരിക.
|
ഇന്ന്: 2024 നവംബർ 22
മലയാളം വിക്കിപീഡിയ ലോഗോകൾ
തിരുത്തുകവിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും പലരും പഴയ ലോഗോ ആണു് ഉപയോഗിക്കുന്നത് എന്ന് കാണുന്നു. മലയാളം വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.
-
ലഘുചിത്രമായി ഉപയോഗിക്കാൻ
-
വെബ്ബിനു്
-
പ്രിന്റിങ്ങിനു്
പോസ്റ്ററിനായി http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png എന്ന പടവും ലഭ്യമാണു്.
പുറം കണ്ണികൾ
തിരുത്തുകവിക്കിപീഡിയ സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക- http://stats.wikimedia.org/EN/TablesWikipediaML.htm
- http://stats.wikimedia.org/EN/TablesWikipediaGrowthSummary.htm
- http://stats.wikimedia.org/EN/Sitemap.htm
എഡിറ്റ് കൗണ്ടറുകൾ
തിരുത്തുക- http://tools.wikimedia.de/~river/cgi-bin/count_edits?user=Shijualex&dbname=mlwiki_p&machread=1
- http://toolserver.org/~vvv/yaec.php?user=shijualex&wiki=mlwiki_p
- http://tools.wikimedia.de/~interiot/cgi-bin/count_edits?user=Shijualex&dbname=mlwiki_p
- http://tools.wikimedia.de/~interiot/cgi-bin/Tool1/wannabe_kate?username=shijualex&site=ml.wikipedia.org
ഉപകരണങ്ങൾ
തിരുത്തുക- പുതിയവർ
- വിക്കിയിലെ നേംസ്പേസുകൾ കാണാനുള്ള ഉപാധി
- ജുനൈദിന്റെ വിക്കി ടൂളുകൾ
- ജുനൈദിന്റെ യൂണിക്കോഡ് ടൂൾ
- മലയാളം വിക്കിയിലെ ഷോർട്ട് പേജുകൾ
- http://ml.wikipedia.org/wiki/Special:Deadendpages
- http://ml.wikipedia.org/wiki/User:ReyBrujo/Dumps
- http://vo.wikipedia.org/wiki/Gebanibespik:Smeira#Answers.3F
- http://www.aksharangal.com/index.php
- http://vaarththakal.wordpress.com/how-to-change-fonts-to-unicode/
- 1 - മില്യൺ = 1 ദശലക്ഷം = 10 ലക്ഷം
- 10 മില്യൺ = 1 കോടി
- 1 ബില്യൺ - 100 കോടി
- പ്രപഞ്ചത്തിന്റെ പ്രായം = 13.6 ബില്യൺ വർഷം = 1360 കോടി വർഷം
- ഭൂമിയുടെ പ്രായം = 4.54 ബില്യൺ വർഷം = 454 കോടി വർഷം
ലേഖനങ്ങൾ
തിരുത്തുകമലയാള ഭാഷയെകുറിച്ചുള്ള ലേഖനങ്ങൾ
തിരുത്തുക- ചരിത്രത്തെ വീണ്ടെടുക്കുക - പി. സോമനാഥൻ
- വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി - പി. സോമനാഥൻ
- സംവൃതം പ്രത്യേക സ്വരം - എബി
- സംവൃതവും ലിപിയും - എബി
- മലയാള അക്ഷരമാലാചിത്രീകരണം
- എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷ - ഉമേഷ്
- എന്താണു് ഈ അറ്റോമിക് ചില്ലു പ്രശ്നം?- ഉമേഷ്
മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ളവ
തിരുത്തുക- http://livescience.wordpress.com/2008/08/25/ml-wikipedia/
- http://jaalakachilla.blogspot.com/2007/12/blog-post.html
- http://bloghelpline.blogspot.com/2008/04/4_13.html
- http://bloghelpline.blogspot.com/2008/09/blog-post.html
വിക്കിപീഡിയയെക്കുറിച്ചുള്ളവ
തിരുത്തുകവെടിമരുന്ന് ഇടയ്ക്കിടയ്ക്ക് ആവശ്യം വരും
തിരുത്തുകഅപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ലേഖനങ്ങളിൽ ചേർക്കാനുള്ളവ
തിരുത്തുകമറ്റുള്ളവ
തിരുത്തുകമലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ സംഭാവന ചെയ്യുന്നവർക്കു ഇതു വരെ ലഭിച്ചതിൽ ഏറ്റവും മികച്ച അഭിനന്ദനം .
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
ഇവിടെ നിന്ന് http://jaalakachilla.blogspot.com/2007/12/blog-post.html
സർവ്വവിജ്ഞാനകോശം
തിരുത്തുക
പീന്നീടുള്ള ആവശ്യത്തിനു
തിരുത്തുക- http://anglicanhistory.org/india/chatterton1924/index.html
- http://books.google.co.in/books?id=2N046vzK824C&pg=PA33&lpg=PA33&dq=Vedanayaka+cms&source=bl&ots=kaoPIEekaf&sig=Qju4HoSCB4dgxqZYygYx4ETgBDU&hl=ml&sa=X&oi=book_result&resnum=4&ct=result#PPA25,M1
- എന്റെ പരീക്ഷണശാല -ഉപയോക്താവ്:Shijualex/lab
http://ml.wikipedia.org/wiki/special:whatlinkshere/User:shijualex
{{db-meta|your reason}}
വിക്കിപീഡിയ:നക്ഷത്ര ബഹുമതികൾ
വിക്കിപീഡിയ:വിക്കി പഞ്ചായത്ത്
വിക്കിപീഡിയ:വിക്കി സമൂഹം
വിക്കിപീഡിയ:പിറന്നാൾ സമിതി
വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
- http://ml.wikipedia.org/wiki/Special:Statistics?action=raw
- http://ml.wikipedia.org/wiki/User:Vssun/depth
- http://ml.wikipedia.org/wiki/User:Shijualex/monobook.js
Shijualex പരീക്ഷണം
-->
ലേഖനങ്ങളുടെ എണ്ണം = 86,211
ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2 |
യൂണീക്കോഡ് 5.1നു് ഉപയോഗിക്കാവുന്ന ആയുധങ്ങൾ
- മൊഴി കീമാൻ 2.0.0 - http://shijualexonline.googlepages.com/mozhi_2.0.0.exe
- ലിനക്സിൽ 5.1 മൊഴി സ്കീം ഇൻസ്റ്റാൾ ചെയ്യുവാനും സംശയദുരീകരണത്തിനും ഈ പോസ്റ്റ് വായിക്കുക - http://chithrangal.blogspot.com/2008/05/blog-post_15.html
- യൂണീക്കോഡ് 5.1 നെ പിന്തുണയ്ക്കുന്ന അഞ്ജലി ഓൾഡ് ലിപി ഫോണ്ടു് - https://docs.google.com/leaf?id=0B4hBi4hJ-5mnOGI5NWYzODctYjA2Yy00ZjUzLTg2OTgtMzEyZTNkYmIyYzQw&hl=en
- യൂണിക്കോഡ് 6.0 മീര ഫോണ്ട്. https://docs.google.com/leaf?id=0B_XmWnovtixBNjA2NjgzOTItMGQ1ZC00YTZmLTllMGYtNjI3YzU5NzE1YWNj&hl=en&pli=1